ഖ​ലി​സ്ഥാ​നി​ക​ൾ​ക്കെ​തി​രെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു ; എ​സ്. ജ​യ​ശ​ങ്ക​ർ

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി : വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന ഖ​ലി​സ്ഥാ​നി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​ അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. എം​ബ​സി​യി​ലോ കോ​ൺ​സു​ലേ​റ്റു​ക​ളി​ലോ പു​ക ബോം​ബ് എ​റി​യു​ക​യും അ​ക്ര​മ​ത്തി​നും വി​ഘ​ട​ന​വാ​ദ​ത്തി​നും വേ​ണ്ടി വാ​ദി​ക്കു​ക‍​യും ചെ​യ്യു​ന്ന ഖ​ലി​സ്ഥാ​നി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് കീ​ഴി​ൽ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

നേ​ര​ത്തെ, അ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഇ​ന്ത്യ ഓ​സ്‌​ട്രേ​ലി​യ, കാ​ന​ഡ, യു​കെ, യു​എ​സ് സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ന് പു​റ​ത്ത് ന​ട​ന്ന അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളും സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ കോ​ൺ​സു​ലേ​റ്റ് ക​ത്തി​ക്കാ​നു​ള്ള ശ്ര​മ​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...