ടോയ്‌ലറ്റ് വെള്ളം കൊണ്ട് കാപ്പി ഉണ്ടാക്കി : ഷാർജ ജയിലിലെ ദുരവസ്ഥ വിവരിച്ച് നടി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസന്‍ പെരേര ജയില്‍ മോചിതയായി. മന:പൂര്‍വം നടിയെ കേസില്‍ കുടുക്കിയതാണ് എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് മോചിപ്പിക്കാന്‍ തീരുമാനമായത്. ഇപ്പോഴിതാ ജയിലിലെ ദുരവസ്ഥ വിവരിച്ച് എത്തിയിരിക്കുകയാണ് താരം. ജയിലില്‍ അലക്ക് സോപ്പ് ഉപയോഗിച്ച് മുടി കഴുകുകയും ടോയ്‌ലറ്റ് വെള്ളത്തില്‍ കാപ്പി ഉണ്ടാക്കുകയും ചെയ്തുവെന്ന് 27-കാരിയായ ക്രിസന്‍ പറയുന്നു. ഒരു കത്തിലൂടെയാണ് താന്‍ അനുഭവിച്ച ദുരവസ്ഥ വിവരിക്കുന്നത്.

പ്രിയപ്പെട്ടവരെ, ജയിലില്‍ പേനയും പേപ്പറും കണ്ടെത്താന്‍ എനിക്ക് മൂന്നാഴ്ചയും അഞ്ച് ദിവസവും വേണ്ടി വന്നു. ടൈഡ് ഉപയോഗിച്ച് മുടി കഴുകിയ ശേഷം, ടോയ്‌ലറ്റ് വെള്ളം ഉപയോഗിച്ച് കാപ്പി ഉണ്ടാക്കിയ ശേഷം, ഞാന്‍ ബോളിവുഡ് സിനിമകള്‍ കണ്ടു. തന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും താരം പറഞ്ഞു. എന്റെ ജീവനും ഈ തട്ടിപ്പിന് ഇരയായ മറ്റ് നിരപരാധികളുടെ ജീവനും രക്ഷിച്ചതിന് നന്ദി. നീതി എപ്പോഴും വിജയിക്കട്ടെ – എന്നും താരം കുറിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...