Monday, May 12, 2025 5:09 am

ബോ​ളി​വു​ഡ് ന​ട​ന്‍ കി​ര​ണ്‍ കു​മാ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

മും​ബൈ : മുതിർന്ന ബോ​ളി​വു​ഡ് ന​ട​ന്‍ കി​ര​ണ്‍ കു​മാ​റി​ന് കോ​വി​ഡ്  സ്ഥി​രീ​ക​രി​ച്ചു. മേ​യ് 14നാ​ണ് താ​ര​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ വീ​ട്ടി​ല്‍ ക്വാ​റ​ന്‍റീ​നി​ല്‍ ക​ഴി​യു​ക​യാ​ണ് 74 വ​യ​സു​കാ​ര​നാ​യ കിരൺ.

ചി​ല ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ന​ട​ന്‍ കോ​വി​ഡ് പ​രി​ശോ​ധ​ന കൂ​ടിനടത്തുകയായിരുന്നു. എ​ന്നാ​ല്‍ പ​നി, ചു​മ ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ത​ന്നെ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല. കി​ര​ണി​ന്റെ  ര​ണ്ടാം ഘ​ട്ട​പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്ച്ച ന​ട​ന്നേ​ക്കും. ഇ​ൻ​സ്പെ​ക്ട​ർ ബ​ൽ​റാം എന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെ മലയാളത്തിലും അഭിനയിച്ച താരമാണ് കിരണ്‍ . നൂറ്റമ്പതോളം ബോളിവുഡ് ചി​ത്ര​ങ്ങ​ളിലും ടെലിവിഷന്‍ സീരിയലുകളും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്

0
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്...

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...