പാവപ്പെട്ട യുവതികളുടെ വിവാഹം നടത്തി നടൻ വിശാൽ

For full experience, Download our mobile application:
Get it on Google Play

പാവപ്പെട്ട യുവതികളുടെ വിവാഹം നടത്തി നടൻ വിശാൽ. പതിനൊന്ന് യുവതികളുടെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. വിവാഹത്തിൻ്റെ മുഴുവൻ ചെലവിന് പുറമെ ദമ്പതിമാർക്ക് കൈ നിറയെ സമ്മാനവും വിശാല്‍ നൽകി. മുന്നിൽ നിന്ന് താലിയെടുത്ത് നൽകിയതും വിശാൽ തന്നെയായിരുന്നു.  തമിഴ് നാട്ടിലെ തിരുവള്ളൂരിലെ ഒരു സ്കൂളിൽ വെച്ചായിരുന്നു വിശാലിന്റെ നേതൃത്വത്തിലുള്ള സമൂഹ വിവാഹം. വിശാലിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ഇതിനുമുൻപും ഇത്തരം സൽപ്രവൃത്തികൾ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സമൂഹ വിവാഹം നടത്തുക എന്നത് തന്റെ ഒത്തിരി നാളായുള്ള ആ​ഗ്രഹമായിരുന്നുവെന്ന് വിശാൽ പറഞ്ഞു.

തനിക്ക് പതിനൊന്ന് സഹോദരിമാരാണ് ഇപ്പോൾ ഉള്ളതെന്നും അവരുടെ സന്തോഷമാണ് തനിക്ക് വലുതെന്നും വിശാൽ പറഞ്ഞു. ഇവരുടെ മക്കളുടെ പഠന ചെലവും താൻ ഏറ്റെടുക്കുമെന്നും നടൻ പറയുന്നു. എന്റെ പ്രസ്ഥാനത്തിന്റെ പേരിൽ മറ്റു ജില്ലകളിലും ഈ സൗജന്യ വിവാഹങ്ങൾ സംഘടിപ്പിക്കുമെന്നും നടൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...