Saturday, February 22, 2025 8:13 am

ഷൂട്ടിങ്ങിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചിത്രീകരണത്തിനിടെ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. വൈപ്പിനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. കൈകളിൽ പൊള്ളലേറ്റ താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷൂട്ടിംഗിനിടെ തിളപ്പിച്ച എണ്ണ അയാളുടെ കൈയിൽ വീണു. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. പ്ലാസ്റ്റിക് സർജറിക്ക് വിധേയനാകാൻ താരം തീരുമാനിച്ചതായാണ് സൂചന.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ഇരുവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൻറെ പൂജ കഴിഞ്ഞ മാസം കൊച്ചിയിൽ നടന്നിരുന്നു. ബാദുഷ സിനിമാസ്, പെൻ ആൻഡ് പേപ്പർ എന്നിവയുടെ ബാനറിൽ എൻ.എം ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ‘വെടിക്കെട്ട്’.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൗ​ദി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ താ​പ​നി​ല കു​റ​യു​ന്ന​ത്​ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും

0
യാം​ബു : സൗ​ദി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ താ​പ​നി​ല കു​റ​യു​ന്ന​ത്​ വ​രും ദി​വ​സ​ങ്ങ​ളി​ലും...

പോലീസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

0
കണ്ണൂർ : തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പോലീസിനെ ആക്രമിച്ച കേസില്‍ ഒരു...

സംസ്ഥാന സെക്രട്ടറിയേറ്റിൽ അധികം തസ്തികയിൽ ഉദ്യോഗസ്ഥർക്ക് നിയമനം നൽകിയെന്ന് എജിയുടെ റിപ്പോർട്ട്

0
തിരുവനന്തപുരം : സംസ്ഥാന സെക്രട്ടറിയേറ്റിൽ അനുവദിക്കപ്പെട്ടതിനേക്കാൾ അധികം തസ്തികയിൽ ഉദ്യോഗസ്ഥർക്ക് നിയമനം...

ഫ്രാൻസിസ് മാർപ്പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ

0
വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില വിശദമാക്കി ഡോക്ടർമാർ. മാർപ്പാപ്പ...