വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്റെ​യും ന​ടി​യു​ടെ​യും ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്റെ​യും ന​ടി​യു​ടെ​യും ആവശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വി​ചാ​ര​ണ തു​ട​രാ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യും സ​ര്‍​ക്കാ​രും ഉ​ന്ന​യി​ച്ച​ത്. പ്ര​തി​ഭാ​ഗം കോ​ട​തി​മു​റി​യി​ല്‍ വെ​ച്ച്‌ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​പ്പോ​ള്‍ ജ​ഡ്ജി ഇ​ട​പെ​ട്ടി​ല്ലെ​ന്നും പ​ര​സ്യ​മാ​യി താ​ന്‍ കോ​ട​തി​യി​ല്‍ പൊ​ട്ടി​ക്ക​ര​ഞ്ഞു​വെ​ന്നും ന​ടി പ​റ​ഞ്ഞു. വി​ചാ​ര​ണ കോ​ട​തി പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നും ത​നി​ക്ക് നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ന​ടി ഹൈക്കോ​ട​തി​യി​ല്‍ വ്യക്തമാക്കിയിരുന്നു. ത​ന്നെ അ​പ​മാ​നി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ള്‍ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ര്‍ ഉന്നയി​ച്ചി​ട്ടും വി​ചാ​ര​ണ​ക്കോ​ട​തി ഇ​ട​പെ​ട്ടി​ല്ലെ​ന്നും ന​ടി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. പ്രോ​സി​ക്യൂ​ഷ​നും ഇ​തേ വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...