പത്തനംതിട്ടയില്‍ ഇന്ന് 174 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 20

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 153 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 38 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, അടൂര്‍) 2
2 പന്തളം (തോന്നല്ലൂര്‍, പന്തളം) 3
3 പത്തനംതിട്ട (വലഞ്ചുഴി, കുമ്പഴ, പത്തനംതിട്ട, വെട്ടിപ്രം, കണ്ണംകര) 8
4 തിരുവല്ല (മണ്ണങ്കരചിറ, കുറ്റപ്പുഴ, തുകലശേരി, കാവുംഭാഗം, ചുമത്ര, അഴിയിടത്തുചിറ, മുത്തൂര്‍, പാലിയേക്കര) 17
5 ആനിക്കാട് (നൂറോമാവ്, ആനിക്കാട്) 6
6 ആറന്മുള (ഇടയാറന്മുള, ഇടശേരിമല, കുറിച്ചിമുട്ടം) 4
7 അരുവാപുലം (ഊട്ടുപ്പാറ, ഐരവണ്‍) 3
8 അയിരൂര്‍ (കാഞ്ഞേറ്റുകര) 2
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 1
11 ഏറത്ത് (നെല്ലിമുകള്‍, വടക്കടത്തുകാവ്, കിളിവയല്‍, പുതുശേരിഭാഗം, ചാത്തന്നൂര്‍പുഴ) 10
12 ഏനാദിമംഗലം 1
13 ഇരവിപേരൂര്‍ (വളളംകുളം വെസ്റ്റ്) 2
14 ഏഴംകുളം (അറുകാലിയ്ക്കല്‍ വെസ്റ്റ്, മാങ്കൂട്ടം, നെടുമണ്‍, കൈതപ്പറമ്പ്, ഏഴംകുളം, ഏനാത്ത്) 12
15 എഴുമറ്റൂര്‍ 1
16 കടമ്പനാട് (മണ്ണടി, കടമ്പനാട്, തുവയൂര്‍) 6
17 കടപ്ര (വളഞ്ഞവട്ടം, പരുമല) 4
18 കലഞ്ഞൂര്‍ (അതിരുങ്കല്‍, മുറിഞ്ഞകല്‍) 3
19 കല്ലൂപ്പാറ (തുരുത്തിക്കാട്, കല്ലൂപ്പാറ) 4
20 കൊടുമണ്‍ (ഐക്കാട്, അങ്ങാടിക്കല്‍ സൗത്ത്) 2
21 കോയിപ്രം 1
22 കോന്നി (ചെങ്ങറ, കുമ്മണ്ണൂര്‍, മങ്ങാരം, കൈതകുന്ന്, പയ്യനാമണ്‍, വട്ടക്കാവ്) 12
23 കൊറ്റനാട് 1
24 കോട്ടാങ്ങല്‍ (കുളത്തൂര്‍) 2
25 കോഴഞ്ചേരി (കീഴുകര, കോഴഞ്ചേരി ഈസ്റ്റ്) 2
26 കുളനട (മാന്തുക, കുളനട) 4
27 കുന്നന്താനം 1
28 മലയാലപ്പുഴ (മലയാലപ്പുഴ, താഴം) 2
29 മല്ലപ്പളളി (മല്ലപ്പളളി വെസ്റ്റ്, നെടുങ്ങാടപളളി) 3
30 മല്ലപ്പുഴശേരി (നെല്ലിക്കാല) 2
31 മെഴുവേലി 1
32 മൈലപ്ര (മൈലപ്ര) 3
33 നാറാണംമൂഴി 1
34 നാരങ്ങാനം (കടമ്മനിട്ട, നാരങ്ങാനം) 3
35 നെടുമ്പ്രം (നെടുമ്പ്രം) 4
36 നിരണം (നിരണം നോര്‍ത്ത്, നിരണം) 2
37 ഓമല്ലൂര്‍ (പന്ന്യാലി) 4
38 പളളിക്കല്‍ (ചെറുപുഞ്ച, പാറക്കൂട്ടം, പളളിക്കല്‍) 9
39 പ്രമാടം (മല്ലശേരി, പ്രമാടം) 2
40 പുറമറ്റം 1
41 റാന്നി 1
42 റാന്നി-പഴവങ്ങാടി 1
43 റാന്നി-പെരുനാട് (റാന്നി-പെരുനാട്) 3
44 തണ്ണിത്തോട് (തണ്ണിത്തോട്) 2
45 തോട്ടപ്പുഴശേരി (ചിറയിറമ്പ്) 2
46 വടശേരിക്കര (ചെറുകുളഞ്ഞി, മണിയാര്‍) 2
47 വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, വി-കോട്ടയം, വളളിക്കോട്) 7
48 വെച്ചൂച്ചിറ (വെണ്‍കുറുഞ്ഞി, വെച്ചൂച്ചിറ) 3
49 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 18510 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 14802 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 104 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ ഒന്‍പതു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 156 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 16504 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1893 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1706 പേര്‍ ജില്ലയിലും 187 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 18
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 106
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 32
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 63
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 128
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 58
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 67
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 45
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 34
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 67
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 866
12 സ്വകാര്യ ആശുപത്രികളില്‍ 113
ആകെ 1597

ജില്ലയില്‍ 2970 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2576 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4244 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 259 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 198 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9790 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 112007, 759, 112766.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 88936, 1396, 90332.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 2917, 161, 3078.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3764, 25, 3789.
6 സി.ബി.നാറ്റ് പരിശോധന 234, 3, 237.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 208343, 2344, 210687.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1825 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4169 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1724 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.56 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.22 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 58 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 103 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1305 കോളുകള്‍ നടത്തുകയും 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന്് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...