ഹര്‍ജി നീട്ടിവെയ്ക്കണമെന്ന അതിജീവതയുടെ ആവശ്യത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി നീട്ടിവെയ്ക്കണമെന്ന അതിജീവതയുടെ ആവശ്യത്തില്‍ കേരള ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഗൗരവമേറിയ ഒരു വിഷയം ഉന്നയിക്കുമ്പോള്‍ അതിന് ഉത്തരവാദിത്തം വേണമെന്ന് കോടതി പറഞ്ഞു. മെമ്മറി കാര്‍ഡിന്‍റെ ഫോറന്‍സിക് പരിശോധനാ ഫലം ഇനിയും ലഭിച്ചിട്ടില്ലെന്നും അതിനുശേഷം ഹര്‍ജി പരിഗണിക്കണമെന്നും നടി പറഞ്ഞു. പരിശോധനാ ഫലവും ഹര്‍ജിയും തമ്മില്‍ എന്താണ് ബന്ധമെന്ന് കോടതി ചോദിച്ചു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. നടിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് മാറ്റിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...