Monday, May 12, 2025 9:22 pm

ന​ടി നി​ക്കി ഗ​ല്‍​റാ​ണി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: ന​ടി നി​ക്കി ഗ​ല്‍​റാ​ണി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാണ്  ത​നി​ക്കു കോ​വി​ഡ് സ്ഥിരീകരിച്ചതെന്നും ഇ​പ്പോ​ള്‍ സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്നു​ണ്ടെ​ന്നും ന​ടി ട്വീ​റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ താ​ന്‍ പോ​സി​റ്റീ​വാ​യി. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു വ​രി​ക​യാ​ണ്. പരിച​രി​ച്ച എ​ല്ലാ​വ​ര്‍​ക്കും, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ചെ​ന്നൈ കോ​ര്‍​പ്പ​റേ​ഷ​നും ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​നും അ​വ​രു​ടെ നിരന്ത​ര​മാ​യ പി​ന്തു​ണ​യ്ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും നി​ക്കി ട്വീ​റ്റ് ചെ​യ്തു.

തൊ​ണ്ട​യി​ല്‍ അ​സ്വ​സ്ഥ​ത, പ​നി, മ​ണ​വും രു​ചി​യും ന​ഷ്ട​പ്പെ​ടു​ക തു​ട​ങ്ങി​യ സാ​ധാ​ര​ണ ല​ക്ഷ​ണ​ങ്ങളാണ്  തനിക്കുണ്ടായിരു​ന്ന​തെ​ന്നും ആ​വ​ശ്യ​മാ​യ എ​ല്ലാ പ്രോ​ട്ടോ​ക്കോ​ളു​ക​ളും പി​ന്തു​ട​ര്‍​ന്നാ​ണു താ​ന്‍ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
റാങ്ക് പട്ടിക റദ്ദായി ജില്ലയിലെ പോലീസ് സര്‍വീസില്‍ (കെഎപി മൂന്ന്) ഹവില്‍ദാര്‍ (എപിബി)(പട്ടികവര്‍ഗക്കാര്‍ക്കുളള...

ഓപറേഷൻ സിന്ദൂർ കോടിക്കണക്കിന് ജനങ്ങളുടെ മനോവികാരത്തിൻ്റെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി...

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍ പിഎസ്‌സി അഭിമുഖം

0
പത്തനംതിട്ട : ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍...

യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം : ആശുപത്രിയുടെ ക്ലിനിക്കല്‍ ലൈസന്‍സ് റദ്ദാക്കി

0
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍...