സൗഹൃദചിത്രം പങ്കുവെച്ച് നടി പ്രവീണ

For full experience, Download our mobile application:
Get it on Google Play

സൗഹൃദചിത്രം പങ്കുവെച്ച് നടി പ്രവീണ. സഹപ്രവർത്തകരും സുഹൃത്തുക്കളുമായി ജലജ, കാർത്തിക, മേനക, ചിപ്പി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രവീണ പങ്കുവെച്ചത്. ‘തിരുവനന്തപുരം ലവ്‍ലീസ്’ എന്നാണ് സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രത്തിന് പ്രവീണ നൽകിയ അടിക്കുറിപ്പ്. മനോഹരമായ ഒത്തുചേരലുണ്ടായി എന്ന് ആരാധകരെ അറിയിച്ചുകൊണ്ടാണ് പ്രവീണയുടെ പോസ്റ്റ്. ഒരു കാലത്ത് മലയാളത്തിൽ നായകിമാരായി തിളങ്ങി നിന്നിരുന്ന താരങ്ങൾക്കൊപ്പമുള്ള പ്രവീണയുടെ ചിത്രം വൈറലായി. മലയാളികളുടെ പ്രിയനായികമാരെ ഒറ്റ ഫ്രെയിമിൽ കണ്ടപ്പോൾ ആരാധകർക്കും സന്തോഷം. എല്ലാവരും പണ്ടത്തെപ്പോലെ ചെറുപ്പമായിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ. ഒത്തുചേരലിന്റെ ചിത്രങ്ങൾ നടിയും നിർമാതാവുമായ മേനക സുരേഷും പങ്കുവെച്ചിരുന്നു. ‘ലവ്‍ലീസ് ഓഫ് ട്രിവാൻഡ്രം’ ഗ്രൂപ്പിലെ കുറച്ചു പേർ തിരുവനന്തപുരത്ത് വലിയൊരു ഇടവേളയ്ക്കു ശേഷം ഒത്തുചേർന്നപ്പോൾ എന്ന അടിക്കുറിപ്പോടെയാണ് മേനക ചിത്രങ്ങൾ പങ്കുവെച്ചത്. സംഘത്തിലെ ബാക്കിയുള്ളവരെ മിസ് ചെയ്തെന്നും മേനക കുറിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‌പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

0
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ...

എംഎൽഎ ഫണ്ടുൾപ്പെടെ 97 ലക്ഷം മുടക്കി നിർമിച്ചു ; ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം പുതിയ...

0
തൃശൂർ : കോടികൾ മുടക്കി പണിതുയർത്തിയ പുതിയ എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്...

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...