​നടി​മാ​രു​ടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്നു​വെ​ന്ന ന​ടി രാ​ധി​കയുടെ വെളിപ്പെടുത്തൽ ; പ്രതികരണവുമായി ഭാ​ഗ്യ​ല​ക്ഷ്മി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ലൊ​ക്കേ​ഷ​നു​ക​ളി​ലെ കാ​ര​വാ​നി​ല്‍ ര​ഹ​സ്യ​മാ​യി കാ​മ​റ വ​ച്ച് ന​ടി​മാ​രു​ടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്നു​വെ​ന്ന ന​ടി രാ​ധി​ക ശ​ര​ത് കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഭാ​ഗ്യ​ല​ക്ഷ്മി. രാ​ധി​ക എ​ന്തു​കൊ​ണ്ട് ഇ​ക്കാ​ര്യം അ​ന്ന് ത​ന്നെ തു​റ​ന്ന് പ​റ​ഞ്ഞി​ല്ലെ​ന്നും അ​വ​രു​ടെ നി​ശ​ബ്ദ​ത ക്രൈ​മി​ന് വ​ഴി​വ​ച്ചു കൊ​ടു​ക്കു​ക​യ​ല്ലേ ചെ​യ്ത​ത് എ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ്ര​തി​ക​രി​ച്ചു. അ​വ​ര്‍ ചെ​ന്നൈ​യി​ല്‍ ഏ​റ്റ​വും സ്വാ​ധീ​നം ഉ​ള്ളൊ​രു വ്യ​ക്തി​യാ​ണ്. കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മു​ള്ള സി​നി​മാ മേ​ഖ​ല​യി​ലും വ​ള​രെ സ്വാ​ധീ​നം ഉ​ള്ള ആ​ളാ​ണ്. ത​നി​ക്ക​ല്ല, വേ​റെ ഏ​തോ സ്ത്രീ​ക​ള്‍​ക്ക് നേ​രെ ഇ​ത്ത​രം ക്രൈം ​ന​ട​ക്കു​ന്നു​ണ്ട് എ​ങ്കി​ല്‍ അ​വ​രും ഇ​തു​പോ​ലെ കാ​ര്യ​ങ്ങ​ള്‍ പൂ​ഴ്ത്തിവ​ച്ചു എ​ന്ന് ത​ന്നെ​യ​ല്ലേ പ്ര​തീ​ക്ഷി​ക്കേ​ണ്ട​ത്. ചെ​രു​പ്പൂ​രി അ​ടി​ക്കും എ​ന്ന​ല്ല പ​റ​യേ​ണ്ട​ത്. രാ​ധി​ക പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​ക​ണം. ഇ​ന്നും അ​ത് ന​ട​ക്കു​ന്നു​ണ്ടോ ഇ​ല്ല​യോ എ​ന്ന് എ​ങ്ങ​നെ അ​റി​യാമെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി ചോ​ദി​ച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...