തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം തമിഴ്നാട് സ്വദേശിയുടെ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച്ച രാത്രി 11.50 ഓടെയാണ് അപകടം. തിരുവല്ലം ഭാഗത്ത് നിന്ന് തമിഴ്നാട് ഭാഗത്തേക്ക് പോയ കാറാണ് ഇടിച്ചത്. സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഭവസ്ഥലത്തെത്തി ദേശീയ പാതയുടെ ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും ആളെ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























