ഹയര്‍സെക്കന്ററിയില്‍ അഡീഷണല്‍ ബാച്ചുകളും 10% മാര്‍ജിന്‍ സീറ്റുകളും അനുവദിക്കണം – അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി നിയോജകമണ്ഡലത്തിലെ ഹയര്‍സെക്കന്ററി വിദ്യാലയങ്ങളില്‍ അഡീഷണല്‍ ബാച്ചുകളും 10% മാര്‍ജിന്‍ സീറ്റുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനായി ചിറ്റാര്‍, കോന്നി, കലഞ്ഞുര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ സയന്‍സ് വിഷയത്തിന് അഡീഷണല്‍ ബാച്ചും മണ്ഡലത്തിലെ മറ്റുള്ള സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററി വിദ്യാലയങ്ങളില്‍ 10% മാര്‍ജിന്‍ സീറ്റുകളും ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.

മലയോര മേഖലയിലെ ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറിക്ക് പ്രവേശനം ലഭ്യമായില്ല എന്നത് സംബന്ധിച്ച് എംഎല്‍എയ്ക്ക് നിവേദനം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിന് പരിഹാരം ആയി കൂടുതല്‍ സീറ്റുകളും അഡീഷണല്‍ ബാച്ചുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിക്ക് എംഎല്‍എ നിവേദനം നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...