വേണ്ടത് മാനുഷിക പരിഗണന : പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍ ചെയര്‍മാന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നടത്തിയ രണ്ടു ദിവസത്തെ പരാതി പരിഹാര അദാലത്ത് സമാപിച്ചു. അദാലത്തില്‍ ആകെ 173 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 130 എണ്ണം പരിഹരിച്ചു. പുതുതായി 14 പരാതികള്‍ ലഭിച്ചു. അഞ്ച് കേസുകളില്‍ സ്ഥലം സന്ദര്‍ശിക്കാനും തീരുമാനമായി. അദ്യ ബെഞ്ചിന് ചെയര്‍മാന്‍ ബി.എസ്. മാവോജിയും രണ്ടാമത്തെ ബെഞ്ചിന് മെമ്പര്‍ എസ്. അജയകുമാറും ബെഞ്ച് മൂന്നിന് മെമ്പര്‍ അഡ്വ. സൗമ്യ സോമനും നേതൃത്വം നല്‍കി.

സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മാനുഷിക പരിഗണന നല്‍കി പരിഹരിക്കണമെന്ന് പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി പറഞ്ഞു. പരാതിക്കാര്‍ സങ്കടങ്ങള്‍ പറയുമ്പോള്‍ ക്ഷമയോടെ കേള്‍ക്കാനും കഴിയുന്നിടത്തോളം അത് പരിഹാരമാക്കി വിടാനും ശ്രമിക്കുന്ന കാഴ്ചയ്ക്കാണ് അദാലത്തില്‍ കണ്ടത്. ആദ്യ ദിവസം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും രണ്ടാമത്തെ ദിവസം ജില്ലാ പഞ്ചായത്ത് ഹാളിലുമായിരുന്നു അദാലത്ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...