അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്ത നടപടി; നിയമപരമായി നേരിടാനൊരുങ്ങി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്ത ലോക്സഭാ സ്പീക്കറുടെ നടപടി നിയമപരമായി നേരിടാൻ ഒരുങ്ങി കോൺഗ്രസ്. കീഴ്വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ചു കൊണ്ടാണ് കോൺഗ്രസ് ലോക്സഭക്ഷ നേതാവിനെ സസ്പെൻഡ് ചെയ്തത് എന്നാണ് പ്രതിപക്ഷമുയർത്തുന്ന ആരോപണം. അതേസമയം രാഹുൽ ഗാന്ധിയുടെ മോദിക്കെതിരായ വിമർശനത്തിനെതിരെ ബി.ജെ.പിയും ആക്രമണം ശക്തമാക്കി.മണിപ്പൂരിൽ പ്രശ്നപരിഹാരത്തിന് സൈന്യത്തെ വിന്യസിക്കണം എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെയാണ് ബി.ജെ.പി രൂക്ഷമായി വിമർശിക്കുന്നത്.

മണിപ്പൂരിലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ആണോ പട്ടാളത്തിറക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ചോദിച്ചു. മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം ഉണ്ടെന്ന പ്രധാനമന്ത്രി ഹൃദയത്തിൽ നിന്നാണ് സഭയിൽ പറഞ്ഞതെന്ന് ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷി എന്ന നിലയിൽ പ്രധാനമന്ത്രി സഭയിൽ പറഞ്ഞത് കേൾക്കാൻ കോൺഗ്രസ് തയ്യാറാകണമായിരുന്നു എന്നുമാണ് ഹിമന്ത ബിശ്വ ശർമയുടെ നിലപാട്. ലോക്സഭാ കക്ഷി നേതാവിനെ സസ്പെൻഡ് ചെയ്ത് നടപടിയെ നിയമപരമായി നേരിടും എന്നാണ് കോൺഗ്രസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...