ഇരവിപേരൂർ : ആദിപമ്പ-വരട്ടാർ മത്സരവള്ളംകളി വെള്ളമില്ലാത്തതിനാൽ ഉപേക്ഷിച്ചു. ആറ്റിലെ ജലനിരപ്പ് ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിതെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ഓതറ ചന്ദ്രൻപിള്ള അറിയിച്ചു. വള്ളം ചവിട്ടിത്തിരിക്കാൻ വേണ്ടുന്ന വെള്ളംപോലും ഇല്ലാത്ത നിലയിൽ ജലഘോഷയാത്രയും ഉപേക്ഷിച്ചു. കരക്കാരെ പങ്കെടുപ്പിച്ചുള്ള വഞ്ചിപ്പാട്ട് മത്സരമേ ഇക്കുറി ഉണ്ടാകൂ. വരട്ടാറിന്റെ ജലോത്സവമായ ആദിപമ്പ-വരട്ടാർ വള്ളംകളി പൂരാട ദിനമായ 27-ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി സംഘാടക സമിതി രൂപവത്കരിച്ച് പ്രവർത്തനവും തുടങ്ങിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033