ഹൈമാസ്ററ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എം സി. റോഡിലെ ബൈപ്പാസ്സിലുള്ള ജംഗ്ഷനുകളിൽ എം എൽ എ ഫണ്ടിൽ നിന്നും ഹൈമാസ്ററ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായതായി മാത്യു ടി തോമസ് എം എൽ എ അറിയിച്ചു. തിരുവല്ല ബൈപാസ് കടന്നു പോകുന്ന പ്രധാന ജംഗ്ഷനുകളായ മഴുവങ്ങാട് , പുഷ്പഗിരി, പ്രൈവറ്റ് ബസ് സ്റ്റാൻഡ് , റെയിൽവേ സ്റ്റേഷൻ റോഡ്, തിരുവല്ല – മല്ലപ്പള്ളി റോഡ്, രാമഞ്ചിറ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. 34. 28 ലക്ഷം ചെലവഴിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ നിർവഹണ ചുമതല തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്കാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...