കോന്നി നിയോജക മണ്ഡലത്തിലെ 34 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 6.92 കോടി രൂപയുടെ ഭരണാനുമതി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ 34 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 6.92 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. തദ്ദേശ ഗ്രാമീണ റോഡ് വികസന പദ്ധതി, എംഎൽഎ ആസ്തി വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനിയറിങ് വിഭാഗത്തിനാണ് നിർവഹണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നിർദ്ദേശം നൽകുമെന്ന് എം എൽ എ അറിയിച്ചു.

1 മല്ലംകുഴ – അമ്പോലിൽ റോഡ് 25 ലക്ഷം

2 ആങ്ങമൂഴി – പായിക്കാട്ടു പടി – മലഭാഗം കുഴിക്കൽ റോഡ് 30 ലക്ഷം

3 ചിറ്റാർ ഫാക്ടറിപ്പടി – കൊടിത്തോപ്പ് റോഡ് 15 ലക്ഷം

4 വേടമല – കുന്നിട റോഡ് 15 ലക്ഷം

5 വട്ടക്കാലപ്പടി – കരിങ്ങാട്ടിൽ ചെറുവള്ളിക്കര റോഡ് 45 ലക്ഷം

6 സ്റ്റേഡിയം കുരങ്ങയം പ്ലാന്റേഷൻ കുരിശുംമുക്ക് റോഡ് 30 ലക്ഷം

7 തോട്ടപ്പാലം കണ്ണങ്കര തിരുമങ്ങാട് റോഡ് 20 ലക്ഷം

8 മണ്ണാറകുളഞ്ഞി – കോട്ടമൺ റോഡ് 30 ലക്ഷം

9 തെങ്ങുംപള്ളിൽ പടി പുത്തൻവീട്ടിൽ പടി പാലവിളപ്പടി റോഡ് 20 ലക്ഷം

10 കരിമുരക്കൽപ്പടി പുല്ലംപ്ലാവിൽ റോഡ് 15 ലക്ഷം

11 വയ്യാറ്റുപുഴ വലിയകുളങ്ങര വാലി കുന്നം റോഡ് 40 ലക്ഷം

12 ഗുരുനാഥൻ മണ്ണ് – ആലുവാംകുടി റോഡ് 25 ലക്ഷം

13 മുണ്ടോമൂഴി ഫോറസ്റ്റ്  സ്റ്റേഷൻ – തലമാനം റോഡ് 40 ലക്ഷം

14 കരിമാൻതോട് തൂമ്പാക്കുളം ആലുവാംകുടി റോഡ് 45 ലക്ഷം

15 കല്ലേലി മേസ്തിരിക്കാന റോഡ് 15 ലക്ഷം.

16 തണ്ണിത്തോട് AKG ജംഗ്ഷൻ മേക്കണ്ണം അഞ്ചുകുഴി റോഡ് 30 ലക്ഷം

17 ഭുവനേശ്വരി – മുളന്തറ റോഡ് 15 ലക്ഷം.

18 കുന്നം – തേരകത്തുംമണ്ണ് – വയ്യാറ്റുപുഴ റോഡ് 45 ലക്ഷം

19 തണ്ണിത്തോട് മൂഴി – പറക്കുളം റോഡ് 25 ലക്ഷം

20 കോഴികുന്നം – ചേറാടി റോഡ് 25 ലക്ഷം.

21 കോന്നി ചെങ്ങറമുക്ക് – ചെങ്ങറ റോഡ് 15 ലക്ഷം

22 ഇളകൊള്ളൂർ ക്ഷേത്രം – പള്ളിപ്പടി റോഡ് 20 ലക്ഷം

23 മൂന്നുകല്ല് സ്കൂൾ – അടിയാൻകാല റോഡ് 15 ലക്ഷം.

24 കൊല്ലംമുക്ക് – പറയൻകോട് – മാമ്മുട് റോഡ് 30 ലക്ഷം

25 വട്ടമലപ്പടി – എട്ടാം ബ്ലോക്ക്‌ റോഡ് 15 ലക്ഷം

26 കാവുങ്കൽ – പ്ലാമ്പനാൽപടി റോഡ് -5 ലക്ഷം

27 ചെമ്മാനി മുണ്ടൻചിറപ്പടി – ഷെറീന മൻസിൽ പടി റോഡ് 5 ലക്ഷം

28 തലയറ കോളനി റോഡ് 5.2 ലക്ഷം

29 വിളയിൽപടി നെല്ലിടാൻപാറ റോഡ് 7 ലക്ഷം

30 കുഴിപറമ്പിൽ പടി – നെല്ലിപ്പള്ളിൽ പടി റോഡ്  5 ലക്ഷം

31 പാപ്പിമുരുപ്പ് – ലാമ്പമൺ റോഡ് 10 ലക്ഷം

32 കൊച്ചാലുംമൂട് കെ ഐ പി കനാലിന് കുറുകെ പാലം 10 ലക്ഷം.

33 മൈലപ്ര മണ്ണിൽ മേമ്മുറി റോഡ് 10 ലക്ഷം

34 കിണറുവിളപ്പടി – വാലുപറമ്പിൽപടി റോഡ് 5 ലക്ഷം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...