Friday, May 9, 2025 1:05 pm

അടൂരില്‍ കുടിവെള്ള പൈ​പ്പു​ക​ൾ ഉപയോഗശൂന്യമായി കിടന്നു നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ: കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ റോ​ഡി​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന പൈ​പ്പു​ക​ൾ  ഉപയോഗശൂന്യമായി കിടന്ന്‍  നശിക്കുന്നു. അ​ടൂ​ർ, പെ​രി​ങ്ങ​നാ​ട്, പ​ള്ളി​ക്ക​ൽ വി​ല്ലേ​ജു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പരിഹരിക്കുന്നതിനായി പു​തി​യ പൈ​പ്പു​ക​ൾ അ​ഗ്നി​ശ​മ​നേ കേ​ന്ദ്ര​ത്തി​നു സ​മീ​പം കെ​പി റോ​ഡി​ൽ ഇ​റ​ക്കി​യി​ട്ട് അ​ഞ്ചു വ​ർ​ഷ​മാ​കു​ന്നു.

പൊ​തു​മ​രാമ​ത്തും ജ​ല അതോറിറ്റി​യും ത​മ്മി​ലു​ള്ള സൗ​ന്ദ​ര്യപ്പി​ണ​ക്കം മൂ​ലം പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്  ആവ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ​യു​മു​ണ്ടാ​യി​ല്ല. പൈ​പ്പു​ക​ളി​ൽ പു​ല്ലും കാ​ടും വ​ള​ർ​ന്ന് ക​യ​റി ഇ​ഴ ജ​ന്തു​ക്ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​യി മാ​റി. ഇ​ഴ​ജ​ന്തു​ക്ക​ളെ ഭ​യ​ന്ന് ഇ​തി​നു സ​മീ​പ​ത്തു​കൂ​ടി പോ​കാ​ൻ വ​ഴി യാ​ത്ര​ക്കാ​ർ ഭയപ്പെടുന്നു.

പൈ​പ്പ് റോ​ഡി​ലേ​ക്ക് ഇ​റ​ക്കി ഇ​ട്ടി​രി​ക്കു​ന്ന​തി​നാ​ലും ഒ​രാ​ൾ പൊ​ക്ക​ത്തി​ൽ ഉ​യ​ര​ത്തി​ൽ കാ​ടു ക​യ​റി കിടക്കുന്നതി​നാ​ലും യാ​ത്ര​ക്കാ​ർ​ക്ക് എ​തി​ർ​ദി​ശ​യി​ൽനിന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​നാ​കു​ന്നി​ല്ല. അപകടകരമാ​യ രീ​തി​യി​ൽ പൈ​പ്പു​ക​ൾ റോ​ഡി​ൽ ഇ​റ​ക്കി ഇ​ട്ടി​രി​ക്കു​ന്ന​തി​നെ​തി​രെ യാ​ത്ര​ക്കാ​ർ പ​രാ​തി​ക​ൾ നൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ‍​യി​ല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ജമ്മു മുഖ്യമന്ത്രി ഒമർ അബ്ദുള്ള

0
ശ്രീന​ഗർ : പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ജമ്മു...

ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി

0
ദില്ലി : ആക്രമണ ഭീഷണിയുമായി വീണ്ടും പാകിസ്ഥാൻ. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ...

ജയ്സൽമറിൽ കുടുങ്ങിയ മലയാള സിനിമാസംഘം അഹമ്മദാബാദിലേക്ക് തിരിച്ചു

0
ന്യൂഡൽഹി: മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയായ ജയ്സൽമറിൽ നിന്ന് അഹമ്മദാബാദിലേക്ക്...