അടൂരിൽ നാല്​ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ര്‍: കെ.​എ​സ്.​ആ​ര്‍.​ടി.​സി ജ​ങ്ഷ​നി​ലെ ബേ​ക്ക​റി​യി​ല്‍​നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച കേ​സി​ല്‍ നാ​ല്​ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്​​റ്റി​ല്‍. ക​ണ്ണം​കോ​ട് ച​രു​വി​ള പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ മു​ഹ​മ്മ​ദ് അ​ന​സ് (34), ക​രു​വാ​റ്റ സൗ​ത്ത് മൂ​ന്നാ​ളം ക​ന​ക ഭ​വ​നി​ല്‍ അ​ഖി​ല്‍ (31), തെ​ങ്ങും​താ​ര അ​ഖി​ല്‍ സ​ദ​ന​ത്തി​ല്‍ അ​ഖി​ല്‍ (30), അ​ടൂ​ര്‍ പ​ന്നി​വി​ഴ ഈ​ട്ടി​മു​ക്ക് മ​ന്ന​ത്തും​ക​ര​യി​ല്‍ പ്ര​ശാ​ന്ത് മോ​ഹ​ന്‍ (34) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ര്‍ ​ പോലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

ബു​ധ​നാ​ഴ്ച രാ​ത്രി ഒമ്പത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ര്‍ ടൗ​ണി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. ഉ​പ​രോ​ധി​ച്ച​വ​രെ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത് നീ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ്​ ദി​വ​സം മു​ത​ല്‍ അ​ടൂ​രി​ല്‍ ഡി.​വൈ.​എ​ഫ്.​ഐ, യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...