അടൂർ മണക്കാല ജനശക്തി നഗർ-സർവോദയം കനാൽ റോഡരികിൽ മത്സ്യത്തിന്‍റെ മാലിന്യം തള്ളി

For full experience, Download our mobile application:
Get it on Google Play

മണക്കാല : അടൂർ മണക്കാല ജനശക്തി നഗർ-സർവോദയം കനാൽ റോഡരികിൽ മത്സ്യത്തിന്‍റെ മാലിന്യം തള്ളി. റോഡിൽകൂടി നടക്കാനോ വീട്ടിൽ താമസിക്കാൻ പോലുമോ പറ്റാത്ത അവസ്ഥ. ഈ ഭാഗത്തെ രൂക്ഷമായ ദുർഗന്ധം കാരണം സമീപത്തെ വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്. മറ്റ് പല വീട്ടുകാരും ജനലുകളോ വാതിലുകളോ തുറക്കാറുപോലുമില്ല. രണ്ടുദിവസം മുൻപാണ് രാത്രി വലിയതോതിൽ മത്സ്യമാലിന്യം തള്ളിയത്. മഴകൂടി പെയ്തതോടെ ദുർഗന്ധം കൂടുതലായി. ചീഞ്ഞതും കേടായതുമായ മത്സ്യവും ഈ മാലിന്യത്തിനൊപ്പം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ ഏറത്ത് ഗ്രാമപ്പഞ്ചായത്തിൽ പരാതി നൽകി. തുടർന്ന് പഞ്ചായത്ത് മത്സ്യമാലിന്യത്തിനു മുകളിൽ മണ്ണ് വെട്ടിയിട്ടെങ്കിലും രൂക്ഷമായ ദുർഗന്ധം പുറത്തേക്ക് വമിക്കുകയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...