കുപ്രചരണങ്ങള്‍ കൊണ്ട് അടൂര്‍ പ്രകാശിന്റെ പ്രതിച്ഛായ തകർക്കാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളീയ സമൂഹത്തിൽ ഒറ്റപ്പെട്ട ഇടതുപക്ഷം  അഴിച്ചുവിടുന്ന കുപ്രചരണങ്ങൾ കൊണ്ട് അടൂർ പ്രകാശിനെ പോലെയുളള ജനകീയ നേതാവിന്റെ പ്രതിച്ഛായ തകർക്കാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് . തദ്ദേശ തെരത്തെടുപ്പിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് വാർഡ് തല യൂണിറ്റുകൾ രൂപീകരിച്ച് സമ്മേളനങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചു.

ജില്ലയിലുടനീളം കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ എം ജി കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ വിമൽ കൈതയ്ക്കൽ, ആബിദ് ഷഹിം, ജില്ലാ വൈസ് പ്രസിഡന്റമാരായ ജി.മനോജ്, വിശാഖ് വെൺ പാല, ജില്ലാ ഭാരവാഹികളായ എം എം പി ഹസ്സൻ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, ലക്ഷമി അശോക്, ഷിനി മെഴുവേലി, രഞ്ചു മുണ്ടയിൽ, അബു എബ്രാഹം വീരപ്പള്ളിൽ, അലക്സ് കോയിപ്പുറത്ത്, ആരിഫ് ഖാൻ , ജിതിൻ ജി.നെനാൻ , ഷിന്റു തെനാലി , ജോയൽ മുക്കരണത് എന്നിവർ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...