അടൂര്‍ ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷനില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ല ; ഉദ്യോഗസ്‌ഥര്‍ ബുദ്ധിമുട്ടുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷനില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനാല്‍ ഉദ്യോഗസ്‌ഥര്‍ ബുദ്ധിമുട്ടുന്നു. കെട്ടിടം ഉണ്ടെങ്കിലും ഉദ്യോഗസ്‌ഥര്‍ക്ക്‌ വിശ്രമിക്കാന്‍ ആവശ്യമായ കിടക്കകളോ കസേരകളോ ഇല്ല. രാവിലെ എട്ടിന്‌ ജോലിക്കിറങ്ങുന്ന ഇവര്‍ ഉച്ചയ്‌ക്ക് ഇവിടെ എത്തിയാല്‍ വിശ്രമിക്കാന്‍ സൗകര്യം പരിമിതമാണ്‌. ട്രാഫിക്‌ പോലീസ്‌ കൂടാതെ ഹൈവേ പോലീസ്‌ വിഭാഗം, ബിറ്റാ 2 വിഭാഗം എന്നീ മേഖലകളില്‍ ജോലി നോക്കുന്നവരും ഇവിടെയാണു വിശ്രമിക്കുന്നത്‌. ഇവര്‍ക്കാവശ്യമായ അടിസ്‌ഥാന സൗകര്യം ഇവിടെ ഇല്ല. കക്കൂസില്‍ നൂല്‌ പോലെയാണ്‌ വെള്ളം വരുന്നത്‌. ഒരു ബക്കറ്റ്‌ വെള്ളം വേണമെങ്കില്‍ മൂന്നു മണിക്കൂര്‍ കാത്തു നില്‍ക്കണം. സ്‌റ്റേഷനുള്ളിലെ ഹാളില്‍ ആവശ്യത്തിനു വെളിച്ചവും ഇല്ല. ഒരു ചെറിയ ബള്‍ബിന്റെ അരണ്ട വെളിച്ചം മാത്രമാണ് ഹാളില്‍.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി...

പിണറായിയെ പിന്തുണച്ച് പയ്യന്നൂരിൽ മാധ്യമങ്ങളെ കണ്ട് സിപിഎം നേതാക്കൾ

0
കണ്ണൂർ: പയ്യന്നൂരിലെ പിണറായി വിജയന്റെ പരിപാടിക്ക് ശേഷം തെറ്റായ പ്രചാരണങ്ങൾ...

ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ...

പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10...