റൂറല്‍ എസ്. പി ബി അശോകിന്‍റെ രാഷ്ട്രീയ നിലപാട് പരിശോധിക്കണo : അടൂര്‍ പ്രകാശ് എം.പി

For full experience, Download our mobile application:
Get it on Google Play

വെഞ്ഞറാംമൂട് : ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ അടൂര്‍ പ്രകാശ് എം.പി. റൂറല്‍ എസ്. പി. ബി അശോകിന്‍റെ രാഷ്ട്രീയ നിലപാട് പരിശോധിക്കണമെന്നും അഴിമതി നിറഞ്ഞ ട്രാക്കാണ് എസ്.പിയുടേതെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. ഡി.വൈ.എസ്.‌പിയായിരുന്നപ്പോള്‍ അശോകനെ തരം താഴ്ത്തിയതാണെന്നും വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് എസ്.പിയാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു. ഫൈസല്‍ വധശ്രമക്കേസുമായി തനിക്ക് ബന്ധമില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

എസ്.പിയെ മാറ്റി നിര്‍ത്തി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട അടൂര്‍ പ്രകാശ് കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഇടപെട്ടുവെന്നും ആരോപിച്ചു. കേസിലെ സാക്ഷി ഷഹീനെ പുലര്‍ച്ചെ സ്റ്റേഷന് പുറത്തിറക്കി റഹീം ക്ലാസ്സ് എടുത്തുവെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ വാദം. തന്‍റെ കോള്‍ ലിസ്റ്റ് പുറത്തെടുത്ത ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇപി ജയരാജന്‍ തയ്യാറാവണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...