എബ്രഹാം മണ്ണയിക്കൽ അനുസ്മരണ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രതിപക്ഷ അഭിപ്രായം കേൾക്കാതെയും പരിഗണിക്കാതെയും ഏകപക്ഷീയമായി ജനവിരുദ്ധ നിയമങ്ങൾ കേന്ദ്ര ഗവണ്മെന്റ് പാസ്സാക്കുന്നുവെന്ന് അഡ്വ. കെ. എസ്. അരുൺ കുമാർ അഭിപ്രായപ്പെട്ടു. ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സ്ഥാപക നേതാവ്, ദീർഘാകാലം എഐഎൽയു സംസ്ഥാന വൈസ് പ്രസിഡന്റ്‌, പത്തനംതിട്ട ബാർ അസോസിയേഷൻ പ്രസിഡന്റ്‌, പത്തനംതിട്ട മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്, പ്രമുഖ അഭിഭാഷകൻ എന്നീ നിലകളിൽ പത്തനംതിട്ടയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിന്ന അഡ്വ. എബ്രഹാം മണ്ണയിക്കലിന്റെ ഏഴാം ചരമ വാർഷികത്തോട് അനുബന്ധിച്ചു എഐഎൽയു നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അരുൺകുമാർ.

എഐഎൽയു ജില്ലാപ്രസിഡന്റ് അഡ്വ. ബി. കെ. ബിജു അധ്യക്ഷത വഹിച്ചു. പത്തനംതിട്ട മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, കെഎസ്‌ഐഡിസി ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, പത്തനംതിട്ട ബാർ അസോസിയേഷൻ ട്രഷറർ അഡ്വ. സിറാജുദീൻ, ജില്ലാ സെക്രട്ടറി അഡ്വ. സി. പ്രകാശ്, ദേശീയ കമ്മറ്റി അംഗങ്ങളായ അഡ്വ. എസ്. മനോജ്‌, അഡ്വ. ആശ ചെറിയാൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. നിഷാദ് തങ്കപ്പൻ, അഡ്വ. ബിജോയ്‌ വര്ഗീസ് കോശി, അഡ്വ. ആർ. വിജയകുമാർ, അഡ്വ.കിരൺ രാജ്, അഡ്വ. ദീപു പീതംബരൻ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...

മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് കെ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റി...

0
കോന്നി : മെത്രാഭിഷേകത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന മോറാൻ മോർ ബസേലിയോസ്...

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....