കോന്നി : കോന്നി നിയോജകമണ്ഡലത്തിലെ 18 റോഡുകൾക്ക് 2 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
റോഡുകളുടെ പേരും തുകയും.
———
തേവുപാറ- തടത്തില്‍ പടി റോഡ് നിര്‍മ്മാണം- 4.8
വട്ടക്കാവ് കുരിശുംമൂട്- പന്നിക്കണ്ടം പരമവിലാസം പടി ഞക്കുകാവ്- ഞക്കുകാവ് പതാലില്‍പടി റോഡ് നിര്‍മ്മാണം -17.26
തേക്കുതോട്- ഏഴാംതല റോഡ് നിര്‍മ്മാണം – 2.643
ഇലവുംതാനം പടി അര്‍ത്ഥനാല്‍ പടി റോഡ് നിര്‍മ്മാണം -5.2
കാവിന്റെയ്യത്ത്- പോസ്റ്റ് ഓഫീസ് പടി റോഡ് 10 ലക്ഷം
ഷാപ്പ് പടി ഉതിൻകാട്ടിൽ പടി റോഡ് 10 ലക്ഷം
പുതുപ്പറമ്പിൽ പടി ചേറാടി നീളാത്തിപ്പടി റോഡ് 10 ലക്ഷം
മൈലപ്ര വലിയന്തി റോഡ് 10 ലക്ഷം
വാഴവിള ഗാന്ധി സ്മാരക കോളനി റോഡ് 10 ലക്ഷം
പത്തല്കുത്തി കണ്ണൻ മല റോഡ് 10 ലക്ഷം
പെരുംതിട്ടമഠംപടി വളവൂർ കാവ് റോഡ് 10 ലക്ഷം
വട്ടക്കുളഞ്ഞി പുലരി ജംഗ്ഷൻ റോഡ് –
ഇടിമൂട്ടിൽ പടി തെങ്ങുംങ്കാവ് റോഡ് –
ചേരിമുക്ക്- പൂവൻപാറ റോഡ്
കുരിശുംമൂട് കൊട്ടിപിള്ളേത്ത് റോഡ്
( നാല് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 85 ലക്ഷം )
ആകെ 2 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1