കേരളം കണ്ട ഏറ്റവും കഴിവ് കെട്ട കൃഷിമന്ത്രിയാണ് പി പ്രസാദ് എന്ന് അഡ്വ. പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

അടൂർ : കേരളം കണ്ട ഏറ്റവും കഴിവ് കെട്ട കൃഷിമന്ത്രിയാണ് പി പ്രസാദ് എന്ന് അഡ്വ. പഴകുളം മധു. കർഷക കോൺഗ്രസ് അടൂർ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പിനെ ആർക്കും വേണ്ടാത്ത വകുപ്പാക്കി മാറ്റിയതാണ് അദ്ദേഹത്തിന്റെ സംഭാവന. ഈ ഭരണത്തിൽ കൃഷി വകുപ്പ് ആവിഷ്കരിച്ച എല്ലാ പദ്ധതികളും പാളി. മുഖ്യമന്ത്രിയെ പുകഴ്ത്തുന്നതാണ് കൃഷി മന്ത്രിയുടെ പ്രധാന ജോലി എന്ന് മന്ത്രി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും പഴകുളം മധു പറഞ്ഞു. കർഷക കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡൻറ് പി എസ് വേണു കുമാരൻ നായർ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. സുരേഷ് കോശി മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി പഴകുളം സതീഷ്, പത്തനംതിട്ട ജില്ലയുടെ ചുമതല വഹിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്, സംസ്ഥാന സെക്രട്ടറി ജോജി ഇടക്കുന്നിൽ, സംസ്ഥാന സമിതി അംഗം കെ വി രാജൻ, കോൺഗ്രസ് പന്തളം ബ്ലോക്ക് പ്രസിഡൻറ് സക്കറിയ വർഗീസ്, കർഷക കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻറ് അഡ്വ. സിറാജുദ്ദീൻ, ഡിസിസി ജനറൽ സെക്രട്ടറി മാത്യു ചെറിയാൻ കൂടൽ, അജി അലക്സ്, മണ്ണിൽ രാഘവൻ കെ എൻ രാജൻ, ഇ എസ് നുജുമുദീൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള ഷൂജ, നജീർ, അംജിത്ത് അടൂർ, പി പി ജോൺ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എസ് ഷെരീഫ്, തോട്ടുവാ മുരളി, സലിം, ശിവപ്രസാദ് പള്ളിക്കൽ, എംആർ ഗോപകുമാർ, മനോജ്‌ കുരമ്പാല, ജിനു കളീക്കൽ, ബാബുദിവാകരൻ, മഞ്ജുവിശ്വനാഥ്, മാത്യു തോണ്ടലിൽ, ജെയിംസ്, സുജിത്, മുരളീധരൻപിള്ള, ടോബി തോമസ്, മുരളീധരൻഏഴാംകുളം, വത്സമ്മരാജു, സുനിതവേണു, രത്നമണിസുരേന്ദ്രൻ, രമണി പി, സിനി ബിജി, കുഞ്ഞുഞ്ഞമ്മ ജോസഫ്, കോശിമാത്യു, വിജയൻ നായർ, പ്രകാശ് പ്ലാവിളയിൽ, ജോസ് പി, സാംകുട്ടി ജോർജ്, സി ജി ജോയ് തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അതിവേഗ റെയിൽ പദ്ധതി : വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

0
തിരുവനന്തപുരം : മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതിയില്‍...

നീലേശ്വരം ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത : നടപടി സ്വീകരിക്കാൻ നിർദേശം

0
നീലേശ്വരം : ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് നടക്കുന്ന നിർമാണപ്രവൃത്തികളിലെ അപാകതകൾ...

വഴിമാറാൻ ഹോണടിച്ചു ; വിതുരയിൽ സ്കൂട്ടർ യാത്രക്കാരനെ അഞ്ചംഗ സംഘം വളഞ്ഞിട്ട് തല്ലി

0
വിതുര: തിരുവനന്തപുരം വിതുര-തൊളിക്കോട് റോഡിൽ സ്കൂട്ടർ യാത്രക്കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ...

മുൻ എആർടിഒയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് ; കോടികളുടെ കള്ളപ്പണവും സ്വർണ്ണവും പിടിച്ചെടുത്തു

0
ലഖ്നൗ: അളവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് ഉത്തർപ്രദേശ് വിജിലൻസ്...