റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾ ടെൻഡർ ചെയ്തതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾ ടെൻഡർ ചെയ്തതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. 4 അങ്കണവാടി കെട്ടിടങ്ങൾ, 2 റോഡുകൾ, 14 മിനി മാസ്റ്റ് ലൈറ്റുകൾ എന്നിവയുടെ 1.12 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് ടെൻഡർ ചെയ്തിരിക്കുന്നത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവയ്ക്കുള്ള പണം അനുവദിച്ചിരിക്കുന്നത്. അംഗണവാടികൾക്ക് 16 ലക്ഷം രൂപ വീതം 64 ലക്ഷം രൂപയും റോഡുകൾക്ക് പത്ത് ലക്ഷം രൂപ വീതം 20 ലക്ഷം രൂപയും മിനിസ്റ്റർ ലൈറ്റുകൾക്ക് 28 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

അയിരൂർ പഞ്ചായത്ത് വാർഡ് 12 അംഗനവാടി (നമ്പർ 76) കെട്ടിടം, വാർഡ് 13 അംഗനവാടി (നമ്പർ 75 ) കെട്ടിടം, റാന്നി പഞ്ചായത്ത് പുതുശ്ശേരി മല അംഗനവാടി (നമ്പർ 14) കെട്ടിടം, വെച്ചൂച്ചിറ പഞ്ചായത്ത് എണ്ണൂറാം വയൽ അംഗനവാടി കെട്ടിടം കൊറ്റനാട് പഞ്ചായത്തിലെ കരിയംപ്ലാവ് – ചുട്ടു മൺറോഡ്, റാന്നി പഞ്ചായത്തിലെ
വെട്ടിമേപ്രത്തുപടി – കല്ലുങ്കൽ പടി – കുഴിമണ്ണിൽ പടി – ചിറ്റേടത്ത് പടി റോഡ് എന്നിവ ഉൾപ്പെടെ ഉള്ളവയ്ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...