റാന്നി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ, ഐ ടി മേള നവംബർ 24, 25 തീയതികളിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ, ഐ ടി മേള നവംബർ 24, 25 തീയതികളിൽ റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. മേളയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സീനിയർ സൂപ്രണ്ട് മോളി അലക്സ് അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ കെ.സി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജേക്കബ് സ്റ്റീഫൻ, ബി പി സി ഷാജി എ സലാം, പ്രിൻസിപ്പൽ സ്മിജു ജേക്കബ്, എച്ച് എം ഫോറം കൺവീനർ സുരേഷ് കെ വർക്കി, രവി കുന്നക്കാട്ട്, ജി. അനിൽകുമാർ, സന്തോഷ് ബാബു, ലിബികുമാർ, സിംല മോൾ എബ്രഹാം എന്നിവർ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ നടത്തിപ്പിനായി 101 സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ : കെ ആർ പ്രകാശ് ( ചെയർമാൻ), സ്മിജു ജേക്കബ് (ജനറൽ കൺവീനർ), ബിനോയ് കെ എബ്രഹാം (ജോ. ജനറൽ കൺവീനർ), മെറിൻ സക്കറിയ (ട്രഷറാർ).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...