റാന്നിയെ മാതൃക ആയുഷ് ഗ്രാമമായി മാറ്റും : അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നിയെ മാതൃക ആയുഷ് ഗ്രാമമായി മാറ്റുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ. എംഎല്‍എ യുടെ നേതൃത്വത്തില്‍ നടത്തിയ റാന്നി നിയോജക മണ്ഡലത്തിലെ ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍ മാരുടെ യോഗത്തില്‍ ‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലത്തിലെ ആയുര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തി മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കും. സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക ആരോഗ്യ പദ്ധതികള്‍ നടപ്പാക്കും. കൂടാതെ വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ ആരോഗ്യപരിപാലനത്തിനും പ്രത്യേക പദ്ധതികള്‍ തയാറാക്കും.

അയിരൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയുടെയും, തെള്ളിയൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയുടെയും വികസനം ഉറപ്പാക്കുന്നതിനൊപ്പം ഇവിടങ്ങളില്‍ പാരാമെഡിക്കല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. എല്ലാ ഡിസ്പെന്‍സറികളിലും മരുന്നുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, രോഗികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കാനുള്ള സ്ഥല സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരുക്കി നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...