പേരാവൂര്‍ : അഡ്വ.സണ്ണി ജോസഫ് എം എല്‍ എയുടെ മാതാവ് വടക്കേക്കുന്നേല്‍ റോസക്കുട്ടി (92) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പുറവയല്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ്. മറ്റുമക്കള്‍: ജോര്‍ജ്, ഇന്നസെന്‍റ്, ഇസല്‍, ഷെല്ലി, ഷിനി, ഷാജി, അഡ്വ. ജോഷി, ഷീബ. മരുമക്കള്‍: എല്‍സി സണ്ണി, ഡോ. ഡോളി ജോര്‍ജ്, ഷീല ഇന്നസെന്‍റ്, ആനീസ് ഇസല്‍, മത്തായി എം വി, തങ്കച്ചന്‍ കഴിയാംപ്ലാക്കല്‍, റീന ഷാജി, മാധുരി ജോഷി, ബെന്നി തോമസ്
അഡ്വ. സണ്ണി ജോസഫ് എം എല്‍ എയുടെ മാതാവ് നിര്യാതയായി
RECENT NEWS
Advertisment