അഡ്വ. സണ്ണി ജോസഫ് എം എല്‍ എയുടെ മാതാവ് നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

പേരാവൂര്‍ : അഡ്വ.സണ്ണി ജോസഫ് എം എല്‍ എയുടെ മാതാവ് വടക്കേക്കുന്നേല്‍ റോസക്കുട്ടി (92) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പുറവയല്‍ സെന്‍റ്​ ജോര്‍ജ് ദേവാലയത്തില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ്. മറ്റുമക്കള്‍: ജോര്‍ജ്, ഇന്നസെന്‍റ്​, ഇസല്‍, ഷെല്ലി, ഷിനി, ഷാജി, അഡ്വ. ജോഷി, ഷീബ. മരുമക്കള്‍: എല്‍സി സണ്ണി, ഡോ. ഡോളി ജോര്‍ജ്, ഷീല ഇന്നസെന്‍റ്​, ആനീസ് ഇസല്‍, മത്തായി എം വി, തങ്കച്ചന്‍ കഴിയാംപ്ലാക്കല്‍, റീന ഷാജി, മാധുരി ജോഷി, ബെന്നി തോമസ്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...