Wednesday, July 10, 2024 3:24 pm

റാന്നി നിയോജകമണ്ഡലത്തിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 40.52 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 40.52 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഒന്നാം ഘട്ടമായി നേരത്തെ അനുവദിച്ചിരുന്ന 16 മിനി മാസ്റ്റുകൾ സ്ഥാപിച്ചതിന് പിന്നാലെയാണ് രണ്ടാംഘട്ടത്തിൽ നിർമ്മാണ പ്രവർത്തികൾക്കായി ഫണ്ട് അനുവദിച്ചത്. റാന്നി നിയോജക മണ്ഡലത്തിലെ 21 കേന്ദ്രങ്ങളിലാണ് രണ്ടാംഘട്ടത്തിൽ ലൈറ്റുകൾ സ്ഥാപിക്കുക.

ലൈറ്റുകളുടെ കറണ്ട് ബില്ലും മൂന്നുവർഷത്തെ ഗ്യാരണ്ടിക്ക് ശേഷമുള്ള പരിപാലനവും അതാത് ഗ്രാമപഞ്ചായത്തുകളാണ് ഉറപ്പ് നൽകിയിരിക്കുന്നത്.
കടുമീൻചിറവ ഹയർ സെക്കൻഡറി സ്കൂൾ പടി, മണക്കയം, ചുട്ടുമൺ , അഞ്ചു കുഴി, ജണ്ടായിക്കൽ , നീരാട്ട് കാവ്, മങ്കുഴി, മണിയാർ, കൊടുമുടി, വടശ്ശേരിക്കര പ്രയാക്ഷേത്രം പടി, അങ്ങാടി 4 സെന്റ് കോളനി, ചെമ്പൻ മുഖം ലക്ഷംവീട് കോളനി, കീക്കൊഴൂർ കാട്ടൂർ ക്ഷേത്രം ജംഗ്ഷൻ, താഴത്തെക്കൂറ്റ് കോളനി പടി, കോളഭാഗം, മധുക്കൽ, ചുഴന ഐപിസി പടി, കോളാമല ജുമാ മസ്ജിദ് ജംഗ്ഷൻ, ബ്ലോക്ക് പടി, ആടിയാനിൽ എന്നിവിടങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റുകൾ രണ്ടാംഘട്ടത്തിൽ സ്ഥാപിക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വൃത്തിഹീനമായ മുറി ; വാഗ്‌ദാനം ചെയ്‌ത സൗകര്യങ്ങളില്ല ; റിസോർട്ട് ഉടമ നഷ്‌ടപരിഹാരം നൽകണമെന്ന്...

0
കൊച്ചി: വാഗ്‌ദാനം ചെയ്‌ത സൗകര്യങ്ങൾ ഒരുക്കാതെ കുടുംബസമ്മേതം വിനോദയാത്ര ദുരിത പൂർണ്ണമാക്കിയ...

പ്രകൃതിവിരുദ്ധ പീഡനം ; സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

0
ബെംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായ കർണാടക എം.എൽ.സി സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ...

അവയവക്കടത്ത് കേസ് : ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
എറണാകുളം: അവയവക്കടത്ത് കേസിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ഹൈക്കോടതി. പ്രതികൾക്കെതിരെ ഗുരുതരമായ...

പോലീസുകാർ ഓൺലൈൻ ചൂതാട്ടങ്ങളിൽപ്പെട്ട് ജീവിതം കളയുന്നത് ഗൗരവത്തോടെ കാണണമെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി

0
എറണാകുളം: പോലീസുകാർ ഓൺലൈൻ ചൂതാട്ടങ്ങളിൽപ്പെട്ട് ജീവിതം കളയുന്നത് ഗൗരവത്തോടെ കാണണമെന്ന് ...