അത്തിക്കയം – കടുമീൻചിറ റോഡിലെ പഴയ പാലത്തിന് പകരം പുതിയ പാലം നിർമ്മാണം അടിയന്തിരമായി ആരംഭിക്കണം ; അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: അത്തിക്കയം -കടുമീൻചിറ റോഡിലെ പഴയ പാലത്തിന് പകരം പുതിയ പാലം നിർമ്മാണം അടിയന്തിരമായി ആരംഭിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ആവശ്യപ്പെട്ടു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പാലവും റോഡും നിർമ്മിക്കുന്നതിനായി 2.40 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതിൽ റോഡിൻ്റെ നിർമ്മാണം കഴിഞ്ഞു. ഇനി പാലത്തിൻ്റെ പണിയാണ് നടക്കാനുള്ളത്. തിരുവനന്തപുരത്ത് റീബിൽഡ് അധികൃതരുമായി എംഎൽഎ നടത്തിയ കൂടി ക്കാഴ്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. പാലം നിർമാണത്തിൽ അനാവശ്യമായ കാലതാമസം വരുത്തുന്നതിന് കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെടുന്നു. എംഎൽഎയും അധികൃതരും പാലം സന്ദർശിച്ചു. ആഗസ്റ്റ് രണ്ടാം വാരത്തോടെ നിർമ്മാണം ആരംഭിക്കാൻ ആകുമെന്നാണ് അധികൃതർ പറയുന്നത്. എസ്റ്റിമേറ്റ് പ്രകാരം പെട്ടി രൂപത്തിലുള്ള അടിത്തറ നിർമ്മിക്കേണ്ടതിനാൽ തോട്ടിലെ ജലനിരപ്പ് താഴേണ്ടതുണ്ട്. ജലനിരപ്പ് താഴുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിച്ച് മൂന്നുമാസംകൊണ്ട് പാലം പണി പൂർത്തിയാക്കാൻ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...