ദക്ഷിണ റെയിൽവേയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നൂതന ക്യാമറകൾ വരുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ദക്ഷിണ റെയിൽവേയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നൂതന ക്യാമറകൾ വരും. ഇന്റഗ്രേറ്റഡ് എമർജൻസി റെസ്‌പോൺസ് മാനേജ്‌മെന്റ് പദ്ധതിയിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. പാലക്കാട് ഡിവിഷനിൽ കണ്ണൂർ, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജങ്‌ഷൻ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ. ഇതിന് 3.40 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളിൽ വീഡിയോ സർവൈലൻസ് സിസ്റ്റം (വിഎസ്എസ്) ആണ് വരുന്നത്. സ്ത്രീസുരക്ഷ മുൻനിർത്തി കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ നേരത്തേ ക്യാമറകൾ സ്ഥാപിച്ചിരുന്നു. അതിന് പുറമേയാണിത്.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നൂതന സാങ്കേതികത്വമുള്ള 80 ക്യാമറകൾക്കാണ് നിർദേശമുള്ളത്. എല്ലാ ചെറിയ സ്റ്റേഷനുകളിലും അഞ്ചുമുതൽ 10 വരെ ക്യാമറകൾ വരും. പ്ലാറ്റ്ഫോം മുഴുവനും ദൃശ്യമാകുന്ന രീതിയിലാണ് ക്രമീകരിക്കുക. റെയിൽപ്പാളങ്ങളിലും പാലങ്ങളിലും സോളാർ ക്യാമറയും സ്ഥാപിക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൽസ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജിതം ; എഎൽഎച്ച് ഹെലികോപ്റ്ററും ഡോർണിയർ വിമാനവും ഇന്ന് എത്തും

0
തിരുവനന്തപുരം : വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു....

കോഴിക്കോട് മെഡിക്കൽ കോളേജിൽ പത്തോളജി പരിശോധനകൾക്ക് ഇനി ചെലവേറും

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ പത്തോളജി പരിശോധനകൾ നടത്തണമെങ്കിൽ ഇനി...

10, 20 രൂപ കള്ളനോട്ടുകൾ വ്യാപകം ; പോളിമർ കറൻസികൾ വ്യാജനെ തടയുമെന്ന് പ്രതീക്ഷ

0
മുംബൈ: വലിയ മൂല്യമുള്ള നോട്ടുകളിൽ കള്ളനോട്ട് തിരിച്ചറിയാൻ ആളുകൾ ജാഗ്രത പുലർത്തുന്നതിനിടെ...

10, 20 രൂപ കള്ളനോട്ടുകൾ വ്യാപകം : പോളിമർ കറൻസികൾ വ്യാജനെ തടയുമെന്ന് പ്രതീക്ഷ...

0
മുംബൈ : വലിയ മൂല്യമുള്ള നോട്ടുകളിൽ കള്ളനോട്ട് തിരിച്ചറിയാൻ ആളുകൾ ജാഗ്രത...