നടിയെ ആക്രമിച്ച കേസിൽ കുറ്റവാളികൾക്ക് ലഭിക്കുക നാമമാത്രമായ ശിക്ഷയെന്ന് അഡ്വ ടി.ബി മിനി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവാളികൾക്ക് ലഭിക്കുക നാമമാത്രമായ ശിക്ഷയെന്ന് അഡ്വ ടി.ബി മിനി. പുറത്തുവരുന്ന വിധിപ്രസ്താവത്തിൽ സുപ്രധാനമായ നിരീക്ഷണങ്ങൾ ഉണ്ടാകും. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉണ്ടാകും.അതിൽ കോടതി എന്ത് നടപടിയെടുക്കും എന്നാണ് ഉറ്റുനോക്കുന്നത്. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന വാദവുമായി ബന്ധപ്പെട്ട പരാമർശവും ഉണ്ടാകും. നാമമാത്രമായ ശിക്ഷ വിധി മാത്രമേ പ്രതികൾക്കെതിരെ ഉണ്ടാവുക. പൾസർ സുനി അടക്കമുള്ള പ്രതികൾ എട്ടു വർഷത്തോളം ജയിലിൽ കിടന്നു. ഇത് കൂടി ഉൾപ്പെടുത്തി കുറഞ്ഞകാലം മാത്രമേ പ്രതികൾക്ക് തടവു ശിക്ഷ ലഭിക്കുകയുള്ളുവെന്നും മിനി പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസിയിൽ പുരുഷന് കൂടി ആനുകൂല്യം അനുവദിക്കണമെന്ന് രാഹുൽ ഈശ്വർ

0
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക്...

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

0
കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് ട്രെയിനില്‍ നിന്നും വീണ്...

വിനോദിനിക്ക് സഹായം മുടങ്ങില്ല , ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

0
പാലക്കാട് : പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു...

പണപ്പെരുപ്പം ഉയരുന്നതിൽ കൂസലില്ലാതെ ട്രംപ്

0
വാഷിങ്ടണ്‍ ഡിസി: മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്കാണ് യുഎസ് കണ്‍സ്യൂമര്‍ പണപ്പെരുപ്പം...