നടന്‍ കൈലാഷിന്റെ പിതാവ് എ.ഇ ഗീവര്‍ഗ്ഗീസ് നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിനിമ നടന്‍ കൈലാഷിന്റെ പിതാവ് പുറമറ്റം മുണ്ടമല അടിച്ചിത്ര വീട്ടിൽ എ.ഇ ഗീവര്‍ഗ്ഗീസ് (കുമ്പനാട്ടുകാരൻ തമ്പിച്ചായൻ 72) നിര്യാതനായി. ഇന്ത്യൻ ആർമി മദ്രാസ് റെജിമെന്റ് സെക്കന്റ് ബറ്റാലിയൻ ഫുട്ബോളറും സൈനികനും കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മുൻ സ്റ്റാഫും ആയിരുന്നു അദ്ദേഹം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചാണ് നിര്യാതനായത്. വാര്യാപുരത്ത് കുഴികാലായിൽ ശോശാമ്മ വർഗ്ഗീസാണ് ഭാര്യ. മകന്‍ – കൈലാഷ്. മരുമകള്‍ – ദിവ്യ കൈലാഷ്. സംസ്കാരം ജനുവരി 12 ബുധനാഴ്ച് രാവിലെ ഏട്ട് മണിയ്ക്ക് ഭവനത്തിലെ ശ്രശ്രൂഷയ്ക്ക് ശേഷം ഒരു മണിയ്ക്ക് കാവുംപ്രയാർ സെന്റ് തോമസ് മാർത്തോമാ ചർച്ചില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....