പാകിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണവുമായി അഫ്ഗാനിസ്ഥാൻ ; സ്കൂളിന് നേരെയും ആക്രമണം

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമബാദ് : പാകിസ്ഥാനിലെ ഐസിസ് (ISIS) കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി അഫ്ഗാൻ വ്യോമസേന. ബലൂചിസ്താൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലെ കേന്ദ്രങ്ങളിലേക്കാണ് ആക്രമണം ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ട കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച ആക്രമണം നടന്നുയെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ബലൂചിസ്താനിലെ പിഷിൻ ജില്ലയിലുള്ള സരണാൻ പ്രദേശത്തെ ഐസിസ് സംയുക്ത കേന്ദ്രം, ഖൈബർ പഖ്തൂൺഖ്വയിലെ ചിത്രാൽ ഷാ സലിം വാലി, കംബർ ഖേൽ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ എന്നിവയാണ് അഫ്ഗാൻ വ്യോമസേന ലക്ഷ്യമിട്ടത്. സരണാനിൽ ഐഎസ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഒരു സ്കൂളിന് നേരെയും ആക്രമണമുണ്ടായി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...