നാല്പത്തൊന്നു വർഷങ്ങൾക്കു ശേഷം അവര്‍ ഒത്തുകൂടി മല്ലപ്പള്ളി സി. എം. എസ് ഹൈസ്കൂളിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : നാല്പത്തൊന്നു വർഷങ്ങൾക്കു ശേഷം മല്ലപ്പള്ളി സി. എം. എസ് ഹൈസ്കൂളിൽ പഠിച്ച നാല്പതിൽ പരം സഹപാഠികൾ ഒത്തുചേർന്നു. കൂടിച്ചേരൽ ആഘോഷമാക്കി. പാട്ടുകൾ പാടിയും കലാലയ ജീവിതങ്ങൾ പങ്കുവച്ചും 83- കാലഘട്ടത്തിലേക്ക് മടങ്ങി. സ്കൂൾ മാനേജ്‍മെന്റ് പൂർവ വിദ്യാർത്ഥി സംഗമത്തെ സ്വാഗതം ചെയ്തു. ഒത്തുചേരൽ റവ. ഉമ്മൻ.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഡബ്ലിയു.ജെ.വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. റവ.ഡോ.അലക്സാണ്ടർ വർഗീസ്, ഷീല പ്രസാദ്, ജോജി എലിസബത്ത്, മോനച്ചൻ മേകരിങ്ങാട്ട്, സജി തോട്ടത്തിമലയിൽ, ഷേർലി ചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു. റവ.ഉമ്മൻ പി. ജോൺ, റവ. ഡോ. അലക്സാണ്ടർ വർഗീസ് (രക്ഷധികാരികൾ), മോനച്ചൻ മേകരിങ്ങാട്ട് (പ്രസിഡന്റ്), ഷീല പ്രസാദ് (വൈസ്. പ്രസിഡന്റ്), ബിനോയ്‌ (സെക്രട്ടറി), പ്രദീപ് കുമാർ, ജോജി എലിസബത്ത് (ജോയിന്റ് സെക്രട്ടറിമാർ), സജി തോട്ടത്തിമലയിൽ (ട്രഷറർ) തുടങ്ങിയവരെ ഭാരവാഹികൾ ആയി തിരഞ്ഞെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുമാലിട – മുരണി ശാസ്താംകോയിക്കൽ റോഡ്‌ തകര്‍ന്നു ; യാത്ര ദുരിതമാകുന്നു

0
മല്ലപ്പള്ളി : തിരുമാലിട - മുരണി - ശാസ്താംകോയിക്കൽ റോഡ്‌ തകര്‍ച്ച...

അമ്പലപ്പുഴ എസ്ഡിവി യുപി സ്‌കൂൾ പിടിഎ ഭാരവാഹികൾ വൻ അഴിമതി നടത്തുന്നുവെന്ന് ജി.സുധാകരൻ

0
അമ്പലപ്പുഴ: അമ്പലപ്പുഴ എസ്ഡിവി ഗവൺമെന്റ് യുപി സ്‌കൂൾ പിടിഎക്കെതിരെ അഴിമതി ആരോപണവുമായി...

വയനാട് കള്ളാടി ദുരന്തം ; ഇന്നത്തെ തിരച്ചിൽ ഒന്നും രണ്ടും സോൺ കേന്ദ്രീകരിച്ച്

0
മേപ്പാടി : കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും....

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

0
ന്യൂഡൽഹി : ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച്...