Friday, October 11, 2024 11:17 pm

മാലിന്യത്തില്‍ വലഞ്ഞ് അടൂര്‍ നഗരസഭ

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ നഗരസഭാ പരിധിയിലും പരിസരത്തെ പഞ്ചായത്തുകളിലും കക്കൂസ് മാലിന്യം കനാലുകളിലും തോടുകളിലും തള്ളുന്നത് പതിവായി. പ്രതിഷേധം വ്യാപകമായിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. പുന്തലപ്പടി – വെള്ളക്കുളങ്ങര ഭാഗത്തെ കനാലിൽ വർഷങ്ങളായി കക്കൂസ് മാലിന്യം തള്ളുന്നുണ്ട്.കഴിഞ്ഞ ദിവസം അടൂർ ബൈപ്പാസിനോട്‌ ചേർന്നുള്ള തോട്ടിൽ കക്കൂസ് മാലിന്യം തള്ളി. ദുർഗന്ധം കാരണം ഈ വഴി നടക്കാൻ കഴിയില്ല. ടാങ്കർ ലോറികളിലാണ് കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. കുറ്റക്കാരെ കണ്ടെത്തുന്നതിന് നാട്ടുകാരുടെ സഹായത്തോടെ വെള്ളക്കുളങ്ങര ഭാഗത്ത് ക്യാമറ സ്ഥാപിക്കുവാൻ ഏറത്ത് പഞ്ചായത്ത് ശ്രമിക്കുന്നുണ്ട്. മറ്റ് സ്ഥലങ്ങളിലും വഴിവിളക്കുകളും ക്യാമറയും സ്ഥാപിക്കണമെന്നും പോലീസ് പെട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രകാശ് ബാബുവിനും വി എസ് സുനിൽ കുമാറിനുമെതിരെ വിമർശവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

0
തിരുവനന്തപുരം: പ്രകാശ് ബാബുവിനും വി എസ് സുനിൽ കുമാറിനുമെതിരെ വിമർശവുമായി സിപിഐ...

സർക്കാർ വാശി ഉപേക്ഷിക്കണം : ശബരിമല തീർത്ഥാടകർക്കുള്ള സ്‌പോട്ട് ബുക്കിങ് തിരിച്ചു കൊണ്ടുവരണം :...

0
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണമെന്ന്...

പത്തനംതിട്ടയിൽ തവണ വ്യവസ്ഥയിൽ ഫോൺ ആവശ്യപ്പെട്ടെത്തി മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ

0
പത്തനംതിട്ട : തവണ വ്യവസ്ഥയിൽ ഫോൺ ആവശ്യപ്പെട്ട് വാങ്ങാനെന്ന വ്യാജേന മൊബൈൽ...

ചെന്നൈ കവരൈപേട്ടയില്‍ ട്രെയിന്‍ അപകടം ; കോച്ചുകൾ പാളം തെറ്റി, തീപിടിച്ചു

0
ചെന്നൈ: ചെന്നൈ കവരൈപേട്ടയില്‍ ട്രെയിന്‍ അപകടം. മൈസൂര്‍-ടര്‍ബാംഗ ട്രെയിന്‍ നിര്‍ത്തിയിട്ട ചരക്ക്...