വിദേശത്തു നിന്നും വന്നയാൾക്ക് 29-ാം ദിവസം കൊവിഡ് പോസിറ്റീവ് ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശത്ത് നിന്നും എത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾക്ക് 29-ാം ദിവസം കൊവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി കെ. കെ ശൈലജ. കോഴിക്കോട് വടകരയ്ക്ക് അടുത്ത് എടച്ചേരിയിലാണ് വിദേശത്തു നിന്നും വന്നയാൾക്ക് 29-ാം ദിവസം കൊവിഡ് ‍സ്ഥിരീകരിച്ചത്.

ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും എന്നാൽ കൂടിയ ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി കെ. കെ ശൈലജ പറഞ്ഞു. വൈറസ് ഓരോരുത്തരിലും പ്രവ‍ർത്തിക്കുന്ന സ്വഭാവത്തിലെ മാറ്റം കൊണ്ടാണ് ഇങ്ങനെ ഉണ്ടായതെന്നും രോഗമുക്തി നേടിയാലും എല്ലാവരും 14- ദിവസത്തെ ഐസൊലേഷൻ നിര്‍ബന്ധമായും  പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഈ സംഭവം പഠനവിധേയമാകുമെന്നും വൈറസ് സംബന്ധിച്ചുള്ള നാല് പഠനങ്ങൾക്ക് കേരളത്തിൽ ഐ.സി.എം.ആർ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...