‘പോയന്റ് ഓഫ് കാൾ’ നിരസിച്ചതിന് പിന്നാലെ വിമാന സർവിസും വെട്ടിക്കുറച്ചു

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത് : ക​ണ്ണൂ​രി​ലേ​ക്ക് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന ‘പോ​യന്റ് ഓ​ഫ് കാ​ൾ ’ നി​ര​സി​ച്ച​തി​ന് പി​ന്നാ​ലെ ക​ണ്ണൂരി​ൽ​നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സ് സ​ർ​വിസ് കു​റ​ച്ച​ത് യാ​ത്ര​ക്കാ​രെ ചൊ​ടി​പ്പി​ക്കു​ന്നു. ക​ണ്ണൂ​രി​ൽ നി​ന്ന് മ​സ്ക​ത്തി​ലേ​ക്കു​ള്ള ഗോ​ഫ​സ്റ്റ് സ​ർ​വി​സ് നി​ർ​ത്തി​യ​തോ​ടെ മ​സ്ക​ത്തി​ലെ ക​ണ്ണൂ​രു​കാ​രു​ടെ യാ​ത്രാ ദു​രി​തം ആ​രം​ഭി​ച്ചി​രു​ന്നു. ആ​ദ്യ​കാ​ല​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ സ​ർ​വിസ് കു​റ​വാ​യി​രു​ന്നെ​ങ്കി​ലും ഏ​റെ മു​റ​വി​ളി​ക്ക് ശേ​ഷ​മാ​ണ് ആ​റാ​യി വ​ർ​ധി​പ്പി​ച്ച​ത്. എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സി​ന്റെ അ​ടു​ത്ത മാ​സം പ​കു​തി​വ​രെ​യു​ള്ള പു​തി​യ ഷെ​ഡ്യൂ​ളി​ൽ സ​ർ​വി​സു​ക​ൾ നാ​ലാ​യി കു​റ​ച്ചി​ട്ടു​ണ്ട്. ചൊ​വ്വ, വെ​ള്ളി , ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ സ​ർ​വി​സ് ഉ​ള്ള​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് പു​ല​ർ​ച്ച 2.50 ന് ​പു​റ​പ്പെ​ട്ട് രാ​വി​ലെ 7.50ന് ​ക​ണ്ണൂ​രി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ സ​ർ​വി​സ്. എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സ് സ​ർ​വി​സ് കു​റ​ച്ച​തോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ ആ​ശ്ര​യി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​വ​ർ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...