Tuesday, March 25, 2025 7:18 am

അഞ്ചേക്കറോളം വരുന്ന പുരയിടത്തിൽ തീ പടർന്നത് നാട്ടുകാരെ പരിഭ്രാന്തിലാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവളത്ത് സ്വകാര്യവ്യക്തിയുടെ അഞ്ചേക്കറോളം വരുന്ന പുരയിടത്തിൽ തീ പടർന്നത് നാട്ടുകാരെ പരിഭ്രാന്തിലാക്കി. വട്ടവിള ഭദ്രകാളി ക്ഷേത്രത്തിനു സമീപം നിരവധി ഹോം സ്റ്റേകളടക്കം പ്രവർത്തിക്കുന്നതിന് സമീപത്തെ സ്ഥലത്താണ് തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ തീ ശ്രദ്ധയിൽപെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വിഴിഞ്ഞത്ത് നിന്നും ഫയർ ഫോഴ്സ് എത്തി ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്. മണക്കാട് സ്വദേശിയുടെ പുരയിടത്തിൽ പുല്ല് വളർന്ന് കാടുപിടിച്ച നിലയിലാണ്. ഇവിടെ പലപ്പോഴും ഇഴജന്തുക്കളെയടക്കം കാണാറുണ്ട്. നാട്ടുകാർ തന്നെ തീയിട്ടതാകാനാണ് സാധ്യതയെന്നും മറ്റൊന്നും കണ്ടെത്താനായില്ലെന്നും ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. രണ്ടാമത്തെ തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്. വാഹനം ചെന്നെത്താൻ പ്രയാസമുള്ള പ്രദേശമായതിനാൽ വളരെ കഷ്ടപ്പെട്ടാണ് ഫയർഫോഴ്സ് സംഘം തീയണച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ എസ് യു കോന്നി നിയോജക മണ്ഡലം പ്രസിഡണ്ടിന്റെ ചുമതല എടുക്കൽ ചടങ്ങും ഇഫ്താർ...

0
കോന്നി : കേരള വിദ്യാർത്ഥി യൂണിയൻ കോന്നി അസംബ്ലി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട...

വാളയാർ കേസ് ; സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് മാതാപിതാക്കൾ

0
കൊച്ചി: വാളയാർ കേസിൽ സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ...

തൊടുപുഴ ബിജു ജോസഫ് കൊലപാതകം ; 4 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

0
ഇടുക്കി : ഇടുക്കി തൊടുപുഴയില്‍ കച്ചവട പങ്കാളിയെ കൊട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ടുപോയി...

ഇസ്രായേൽ ആക്രമണം: ഗസ്സയിൽ അൽജസീറയിലേതുൾപ്പെടെ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

0
ഗാസ്സസിറ്റി: ഗാസ്സയില്‍ ഇസ്രായേൽ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ അൽ ജസീറയുടേത് ഉൾപ്പെടെ...