ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര സ​മ്മേ​ള​ന​ത്തി​ൽ ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി ഒ​മാ​ൻ

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത് : ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര സ​മ്മേ​ള​ന​ത്തി​ൽ ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി ഒ​മാ​ൻ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് ബി​ൻ ഹ​മൂ​ദ് അ​ൽ​ബു​സൈ​ദി ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​മാ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും നി​ര​വ​ധി ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി. മ​സ്ക​ത്തി​ൽ ന​ട​ന്ന എ​ട്ടാ​മ​ത് ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ, പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണ​ത്തി​നാ​യു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത അ​ടി​വ​ര​യി​ടു​ന്ന​താ​ണ്. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​ർ, എ​റി​ത്രി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഉ​സ്മാ​ൻ സാ​ലി​ഹ് മു​ഹ​മ്മ​ദ്, ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ബു​ദൈ​വി, കെ​നി​യ​ൻ ഖ​ന​ന, ബൂ ​ഇ​ക്കോ​ണ​മി, സ​മു​ദ്ര​കാ​ര്യ മ​ന്ത്രി ഹ​സ്സ​ൻ അ​ലി ജോ​ഹോ, മി​ഡി​ൽ ഈ​സ്റ്റി​ലേ​ക്കു​ള്ള ചൈ​നീ​സ് ഗ​വ​ൺ​മെ​ന്റി​ന്റെ പ്ര​ത്യേ​ക ദൂ​ത​ൻ ഷാ​യ് ജു​ൻ, ബ്രൂ​ണൈ​യു​ടെ സെ​ക്ക​ൻ​ഡ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​റി​വാ​ൻ യൂ​സ​ഫ്, മൗ​റീ​ഷ്യ​സ് ധ​ന​ഞ്ജ​യ് റാം​ഫോ​ൾ, കൊ​മോ​റോ​സ് പ്ര​സി​ഡ​ന്റി​ന്റെ ഓ​ഫി​സ് ഡ​യ​റ​ക്ട​ർ യൂ​സ​ഫ് മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​രു​ൾ​പ്പെ​ടെ പ്ര​മു​ഖ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ക്രമക്കേട് : എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസിന്റെ സമര പരമ്പരകള്‍ ആരംഭിക്കുന്നു

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ജൂലൈ 21 മുതൽ അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ

0
തിരുവനന്തപുരം: അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതലാണ്...

കലഞ്ഞൂരില്‍ വീണ്ടും അപകടം : സ്കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു – സ്കൂട്ടര്‍ യാത്രക്കാരന്...

0
കോന്നി : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ടെമ്പോ ട്രാവലും സ്കൂട്ടറും...

വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
തിരുവനന്തപുരം: വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് വനംവകുപ്പ്...