എ­​ന്തെ​ല്ലാം എ­​ഴു­​തി­​വി­​ട്ടി­​ട്ടും ഇ​ന്ന­​ലെ വ​ന്ന­​ത് ക­​ണ്ട​ല്ലോ ; ഉ­​പ­​തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഫ­​ലം സൂ­​ചി­​പ്പി­​ച്ച് മു­​ഖ്യ­​മ​ന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

ക­​ണ്ണൂ​ര്‍ : ത​ദ്ദേ­​ശ ഉ­​പ­​തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ എ​ല്‍­​ഡി­​എ­​ഫി­​നു​ണ്ടാ­​യ നേ​ട്ടം സൂ­​ചി­​പ്പി­​ച്ച് മാ­​ധ്യ­​മ­​ങ്ങ​ള്‍­​ക്കെ­​തി­​രേ വി­​മ­​ര്‍­​ശ­​ന­​വു­​മാ​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. എ­​ന്തെ​ല്ലാം എ­​ഴു­​തി­​വി­​ട്ടി­​ട്ടും ഇ​ന്ന­​ലെ വ​ന്ന­​ത് ക­​ണ്ട​ല്ലോ എ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. ക­​ണ്ണൂ­​രി​ല്‍ മു­​ഖാ­​മു­​ഖം പ­​രി­​പാ­​ടി­​യി​ല്‍ സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു മു­​ഖ്യ­​മ­​ന്ത്രി. മു­​ഖാ­​മു­​ഖം പ­​രി­​പാ­​ടി­​ക്ക് ആ­​ളെ­​ക്കൂ­​ട്ടാ​ന്‍ മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഓ­​ഫീ­​സ് പ്ര­​യാ­​സ­​പ്പെ­​ടു­​ക­​യാ­​യി­​രു­​ന്നെ­​ന്നാ­​യി­​രു­​ന്നു റി­​പ്പോ​ര്‍­​ട്ടു​ക​ള്‍.

ഒ­​രു ത­​രം പ്ര­​ത്യേ­​ക മ­​ന­​സ്ഥി​തി­​യോ­​ടെ ഇ​ത്ത­​രം കാ­​ര്യ­​ങ്ങ​ള്‍ കാ­​ണാ​ന്‍ പാ­​ടി​ല്ല. ഇ­​തെ​ല്ലാം എ­​ഴു­​തി­​യി­​ട്ടു­​ള്ള ഫ­​ലം എ­​ന്താ­​ണെ­​ന്ന് ഇ​ന്ന­​ലെ ക­​ണ്ടി­​ല്ലേ. അ­​തി​ല്‍­​നി­​ന്നെ­​ങ്കി​ലും കാ­​ര്യ­​ങ്ങ​ള്‍ മ­​ന­​സി­​ലാ­​ക്ക​ണം. ജ­​ന­​ങ്ങ​ള്‍ കാ­​ര്യ­​ങ്ങ​ള്‍ എ­​ടു­​ക്കു​ന്ന­​ത് മാ­​ധ്യ­​മ­​ങ്ങ​ള്‍ ഉ­​ദ്ദ്യേശി­​ക്കു­​ന്ന രീ­​തി­​യി­​ല­​ല്ലെ​ന്നും മു­​ഖ്യ­​മ​ന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...