അണയാതെ കർഷക സമരം ; പഞ്ചാബ് ഹരിയാന അതിർത്തിയിൽ തുടരും, അതീവ ജാഗ്രതയിൽ പോലീസ്…!

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കർഷകരുടെ ഡൽഹി ചലോ മാർച്ച് പഞ്ചാബ് ഹരിയാന അതിർത്തിയിൽ തുടരും. കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരൺ സിംഗിൻ്റെ ഘാതകർക്ക് എതിരെ നടപടി ഉണ്ടാകുന്നത് വരെ അതിർത്തിയിൽ പ്രതിഷേധം തുടരാൻ ആണ് ഇന്നലെ കർഷക സംഘടനകൾ തീരുമാനിച്ചത്. പ്രതിഷേധത്തിനിടെ മരിച്ച കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് കർഷക സംഘടനകൾ മെഴുകുതിരി മാർച്ച് നടത്തും. ഡൽഹി ചലോ മാര്ച്ചുമായി മുന്നോട്ട് പോകുന്നതിന് മുൻപ് കൊല്ലപ്പെട്ട ശുഭ്കരൺ സിംഗിൻ്റെ ഘാതകർക്ക് എതിരെ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം. അതിർത്തിയിലേക്ക് ഇന്ന് മുതൽ കൂടുതൽ കർഷകർ ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നും എത്തും.

ഹിസറിൽ നിന്ന് ഉൾപ്പടെ ഹരിയാന പോലീസ് കസ്റ്റഡിയിൽ എടുത്ത കർഷകരെ മോചിപ്പിക്കണമെന്നും കർഷക സംഘടനകൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത കർഷകരെ ഹരിയാന പോലീസ് ക്രൂരമായി ഉപദ്രവിക്കുകയാണ് എന്നും കർഷക നേതാക്കൾ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...