പത്തനംതിട്ട: ജില്ലയില്‍ ഏപ്രില്‍ ആറിന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ഫ്‌ളോ ചാര്‍ട്ട്. ഇയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് ഫ്‌ളോ ചാര്‍ട്ടിലുള്ളത്. ചാര്‍ട്ടിലെ സ്ഥലങ്ങളില്‍ സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അഭ്യര്‍ഥിച്ചു.
പത്തനംതിട്ടയില്‍ ഒരാള്‍ക്കുകൂടി കൊറോണ ; ഇദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ അറിയാം
RECENT NEWS
Advertisment