കുവൈത്ത് സിറ്റി : കുവൈത്തിൽ ഒരു മലയാളികൂടി മരണമടഞ്ഞു. കൊല്ലം കരുനാഗപ്പള്ളി അത്തിനാട് കാട്ടികടവ് കൃഷ്ണ ഭവനത്തിൽ സുനിൽ കുമാർ (53) ആണ് മരണമടഞ്ഞത്. ഫിന്താസിലെ താമസ സ്ഥലത്ത് വെച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് മരണമടയുകയായിരുന്നു. ഗൾഫ് എഞ്ചിനീയറിംഗ്
കമ്പനിയിൽ ഫോർമാൻ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ വിജി. മകൻ ദേവ ദർശൻ.
കുവൈത്തിൽ ഒരു മലയാളികൂടി മരണമടഞ്ഞു
RECENT NEWS
Advertisment