തൃശൂരിൽ വീണ്ടും ഭൂചലനം ; രണ്ടു സെക്കന്റ് നീണ്ടുനിന്ന പ്രകമ്പനമാണുണ്ടായത്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ജില്ലയിൽ വീണ്ടും ഭൂചലനം രേഖപ്പെടുത്തി. വരന്തരപ്പിള്ളി, ആമ്പല്ലൂർ, തൃക്കൂർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ രണ്ടു സെക്കന്റ് നീണ്ടുനിന്ന പ്രകമ്പനമാണുണ്ടായത്. ഒരാഴ്ചക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ പ്രകമ്പനമാണിത്. മുഴക്കം കേട്ട് ജനം പരിഭ്രാന്തിയിലായി. ജില്ലാഭരണകൂടം പരിശോധന ആരംഭിച്ചു. കനത്ത മഴ പെയ്യുന്നതിനിടെ ജൂലൈ 5ന് കല്ലൂർ, ആമ്പല്ലൂർ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. മൂന്നോ അതിലധികമോ വ്യാപ്തിയുള്ള ഭൂചലനം നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ റിപ്പോർട്ട് ചെയ്യപ്പെടും. എന്നാൽ നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ ഈ ഭൂചലനം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതിനർത്ഥം വളരെ നേരിയ തോതിലുള്ള ഭൂചലനമാണ് ഇവിടെ ഉണ്ടായതെന്ന് നേരത്തെ കളക്ടർ പ്രതികരിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അൻസിബയുടെ പരാതി : ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും തൃപ്പൂണിത്തുറ എസ്ഐക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം

0
എറണാകുളം: അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ്...

മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പാര്‍ട്ടിക്കുള്ളിൽ അമര്‍ഷം ശക്തം

0
മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പാര്‍ട്ടിക്കുള്ളിൽ അമര്‍ഷം...

ഇന്ത്യൻ യുവതിയുമായി പ്രണയം ; അതിർത്തി വഴി കടന്നു കയറിയ പാക് യുവാവിനെ...

0
ശ്രീനഗർ : ഏറെ നാളായി പ്രണയിക്കുന്ന യുവതിയെ നേരിൽ കാണാൻ നിയന്ത്രണ...

സംസ്ഥാന സർക്കാർ ഉത്തരവിറക്കി ; ഊരാളുങ്കൽ അടക്കം 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ സർക്കാർ കരാർ...

0
തിരുവനന്തപുരം : പ്രതിപക്ഷത്തിരുന്നപ്പോൾ ഉയർത്തിയ അഴിമതിയാരോപണങ്ങളെല്ലാം വിഴുങ്ങി യുഡിഎഫ് സർക്കാർ ഊരാളുങ്കൽ സർവീസ്...