സ്വര്‍ണം പിടികൂടിയതിന് ശേഷവും സ്വപ്നയെ വിളിച്ചു ; ഗണ്‍മാന്‍ ജയ്‌ഘോഷിനെ വീണ്ടും ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. സ്വപ്‌നയേയും സരിത്തിനേയും ജയ്‌ഘോഷ് നിരന്തരം വിളിച്ചിരുന്നതായി കസ്റ്റംസിന് വ്യക്തമായതിനെ തുടര്‍ന്നാണിത്.
സ്വര്‍ണക്കടത്ത് പിടികൂടിയതിന് ശേഷവും ജയ്‌ഘോഷ് ഇവരെ വിളിച്ചിരുന്നതായാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്. ഇയാളുടെ നിയമനം ഉള്‍പ്പടെയുള്ള കാര്യങ്ങളും വിശദമായി അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജയ്‌ഘോഷ് നേരത്തെ ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. ഈ ബന്ധങ്ങള്‍ ഇയാള്‍ സ്വര്‍ണക്കടത്തിന് ഉപയോഗപ്പെടുത്തിയിരുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു. ഇതടക്കം കസ്റ്റംസ് പരിശോധിച്ചു വരികയാണ്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിന് പിന്നാലെ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....